ശരിയേത് തെറ്റേത്

[jukebox 7th song]

ശരിയേത് തെറ്റേത്... നിജമേത് നിഴലേത്
ഉദയത്തിനും അസ്തമയത്തിനും
ഒരേ നിറഭേദജാലം
പകരുമാകാശത്തിന്‍ അതിരേത്
അജ്ഞനായ്.. അന്ധനായ്‌..
കണ്ടുനില്ക്കുന്നോരെന്‍ ഗതിയെന്ത്
നേതി നേതിയെന്നോതി സാഷ്ടാംഗം പ്രണമിച്ചു
വിട ചൊല്ലിടുന്നു ഞാന്‍..
അറിവിന്റെ നിറവേ സഹനം
അറിവിന്റെ നിറവേ സഹനം..സഹനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
shariyethu thettethu

Additional Info

അനുബന്ധവർത്തമാനം