ഒന്നായൊരെന്നെയിഹ
ഒന്നായോരെന്നെയിഹ
പലതെന്നു കണ്ട നിനക്കുണ്ടായൊരിണ്ടല്‍
എനിക്കാനന്ദം മച്ചമ്പീ ... (2)
രാവിലെ പെയിന്‍റിംഗ്.. ഉച്ചയ്ക്ക് പ്ലമ്പിംഗ്
വൈകിട്ട് ലൈറ്റിംഗ് അട്ടിമറി നോക്കുകൂലി
ഓര്‍ക്കുകില്‍ ദൈവവും തൊഴിലാളിയല്ലേ മച്ചമ്പീ
കാലികളെ മേച്ചതില്ലേ കൃഷ്ണന്‍
തച്ചുപണി ചെയ്തതില്ലേ യേശു..
വേല ചെയ്യുന്നവന്റെ വിയര്‍പ്പുണങ്ങും മുമ്പവന്
കൃത്യം കൂലി നല്‍കിടേണമെന്ന് ചൊന്നതില്ലേ പ്രവാചകന്‍
ഒന്നായോരെന്നെയിഹ
പലതെന്നു കണ്ട നിനക്കുണ്ടായൊരിണ്ടല്‍
എനിക്കാനന്ദം മച്ചമ്പീ ..
രാവിലെ പെയിന്‍റിംഗ്.. ഉച്ചയ്ക്ക് പ്ലമ്പിംഗ്
വൈകിട്ട് ലൈറ്റിംഗ് അട്ടിമറി നോക്കുകൂലി
ഒന്നായോരെന്നെയിഹ
പലതെന്നു കണ്ട നിനക്കുണ്ടായൊരിണ്ടല്‍
എനിക്കാനന്ദം മച്ചമ്പീ.. .
വെയിലില്‍ വെന്തുരുകും തൊഴിലാളിക്കെന്തു മതം
മഴയില്‍ നനഞ്ഞലയും നൊമ്പരങ്ങള്‍ക്കെന്തു ജാതി
അന്നത്തിനും സ്വര്‍ണത്തിനും ഗള്‍ഫില്‍ പോയി മലയാളി
കേരളം പുതിയ ഗള്‍ഫായി മാറ്റിയല്ലോ ബംഗാളി..
ഒന്നായോരെന്നെയിഹ
പലതെന്നു കണ്ട നിനക്കുണ്ടായൊരിണ്ടല്‍
എനിക്കാനന്ദം മച്ചമ്പീ ..
രാവിലെ പെയിന്‍റിംഗ്.. ഉച്ചയ്ക്ക് പ്ലമ്പിംഗ്
വൈകിട്ട് ലൈറ്റിംഗ് അട്ടിമറി നോക്കുകൂലി
ഒന്നായോരെന്നെയിഹ
പലതെന്നു കണ്ട നിനക്കുണ്ടായൊരിണ്ടല്‍
എനിക്കാനന്ദം മച്ചമ്പീ.. .