നൊന്തുയിര്‍ വാടിടും

നൊന്തുയിര്‍ വാടിടും ജീവിതമേ
നൊന്തുയിര്‍ വാടിടും ജീവിതമേ
ചിന്തകള്‍ പൂവിടും പാഴ്വനമേ
ഏ.. നൊന്തുയിര്‍ വാടിടും ജീവിതമേ
ചിന്തകള്‍ പൂവിടും പാഴ്വനമേ
ഏ.. നൊന്തുയിര്‍ വാടിടും ജീവിതമേ

മനമേ നീ കൊണ്ടിടും ആശയെല്ലാം
മനമേ നീ കൊണ്ടിടും ആശയെല്ലാം
മനമേ നീ കൊണ്ടിടും ആശയെല്ലാം
ബലഹീനമേ പരിതാപമേ
ബലഹീനമേ പരിതാപമേ
മനമേ നീ കൊണ്ടിടും ആശയെല്ലാം
ആഹാ എന്നനുരാഗമേ 
ഏതുനാളും നൈരാശ്യമേ
ആഹാ എന്നനുരാഗമേ 
ഏതുനാളും നൈരാശ്യമേ
ദയനീയമീ നിലയേതുമേ
ദയനീയമീ നിലയേതുമേ
ചിന്തകള്‍ പൂവിടും പാഴ്വനമേ
നൊന്തുയിര്‍ വാടിടും ജീവിതമേ
ചിന്തകള്‍ പൂവിടും പാഴ്വനമേ
നൊന്തുയിര്‍ വാടിടും ജീവിതമേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nonthuyir vadidum

Additional Info

Year: 
1950
Lyrics Genre: 

അനുബന്ധവർത്തമാനം