ഗോവിന്ദരാജുലു നായിഡു

Govindarajulu Naidu
സംഗീതം നല്കിയ ഗാനങ്ങൾ: 7

നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ക്ക് സംഗീതം ചെയ്ത ഗോവിന്ദരാജുലു നായിഡു, ചന്ദ്രിക എന്ന ചിത്രത്തിൽ  വി.ദക്ഷിണാമൂര്‍ത്തിയോടൊപ്പം പ്രവര്‍ത്തിച്ചു. ഈ ചിത്രത്തിലെ കൂടുതൽ  ഗാനങ്ങള്‍ക്കും ഗോവിന്ദരാജുലു നായിഡുവാണ് ‌ഈണം പകര്‍ന്നത്. സിനിമാ സംഗീത സംഘടനയായ സിനിമ്യൂസിഷ്യന്‍സ് യൂണിയന്റെ അദ്ധ്യക്ഷനായിരുന്നു ഇദ്ദേഹം.