ഇംഗ്ളീഷ് മംഗ്ളീഷ്
ഇംഗ്ളീഷോ.. റണ്ണിക്കോ..റണ്ണിക്കോ..
വേണോ ഭായി..റണ്ണിക്കോ ..റണ്ണിക്കോ
പോല്ലാപ്പല്ലേ ഭായി ..റണ്ണിക്കോ ..റണ്ണിക്കോ
ഓലമട കമിംഗ് മമ്മി ..മമ്മി ..
വാട്ട് മ്യാഗോസ് ..
ഇംഗ്ളീഷ് മംഗ്ളീഷ് ..ഇംഗ്ളീഷ് മംഗ്ളീഷ്
മാലിക് ഭായി എന്തേ പേടി ..
വേലീലെ പാമ്പെടുത്ത് കഴുത്തേല് വച്ചാൽ.. ആർ ഐ പി
ഒത്താലൂട്ടി പോയാലീ ചട്ടീ ..
വരിഞ്ഞൊരു പിടി പിടി ഭായീ..
ഞങ്ങ പോണേണ് ട്ടാ..ഞങ്ങ പോണേണ് ട്ടാ
ഇത് തലേലോട്ട് കേറില്ല കേട്ടാ
ഇംഗ്ളീഷ് നുമ്മക്ക് പറ്റിയേല മച്ചാനേ
മംഗ്ളീഷ് ആണെങ്കി പിന്നേം നോക്കാം
ഞങ്ങ പോണേണ് ട്ടാ.ഞങ്ങ പോണേണ് ട്ടാ
ഇത് തലേലോട്ട് കേറില്ല കേട്ടാ
ഇംഗ്ളീഷ് നുമ്മക്ക് പറ്റിയേല മച്ചാനേ
മംഗ്ളീഷ് ആണെങ്കി പിന്നേം നോക്കാം
ഇംഗ്ളണ്ടിൽ പിച്ചകാർക്കും ഇംഗ്ലീഷി മിണ്ടാമെങ്കി
കൊച്ചീക്കാർക്ക് ഇംഗ്ളീഷ് പുല്ല് ..പുല്ല്
സംഭവം നോക്കട്ടെ അള്ളാണേ ഇംഗ്ളീഷ്
പാവങ്ങൾ നമ്മക്ക് തലമണ്ടേൽ കേറൂല്ല (2)
അള്ളാണേ ഉമ്മാണേ.. ഇംഗ്ളീഷ്
എന്നാലേ നിന്നാലേ മംഗ്ളീഷ്.. പഠിച്ചിട്ട് നടക്കണില്ലാ
എന്റുമ്മാ ...എന്റുമ്മാ ...എന്റുമ്മാ ...
ഞങ്ങ പോണേണ് ട്ടാ.ഞങ്ങ പോണേണ് ട്ടാ
ഇത് തലേലോട്ട് കേറില്ല കേട്ടാ
ഇംഗ്ളീഷ് നുമ്മക്ക് പറ്റിയേല മച്ചാനേ
മംഗ്ളീഷ് ആണെങ്കി പിന്നേം നോക്കാം
ഇംഗ്ളീഷോ.. റണ്ണിക്കോ..റണ്ണിക്കോ..
വേണോ ഭായി..റണ്ണിക്കോ ..റണ്ണിക്കോ
പോല്ലാപ്പല്ലേ ഭായി ..റണ്ണിക്കോ ..റണ്ണിക്കോ
ഓലമട കമിംഗ് മമ്മി ..മമ്മി ..
വാട്ട് മ്യാഗോസ് ..
ഏ ഫോർ ആവോലി പിന്നെ ബി എന്നാൽ ബ്രാല് ഭായി
സി എന്നാലോർത്തോ നീ ചാളാ ..ചാളാ .
മീനിന്റെ പേരിട്ട് ഇംഗ്ളീഷ് പഠിച്ചാ
മയ്യെത്തായെന്നാലും നാവീന്ന് മായൂല്ല (2)
അന്നോളം ഇന്നോളം കൊച്ചീക്കാര്
തോറ്റില്ലാ..തോറ്റില്ലാ ..തോക്കേമില്ലാ .
വലിച്ചിനി മുറുക്കേണം നീ ..അരേറ്റുറ്റാ
ഇംഗ്ളീഷ് മംഗ്ളീഷ് ..ഇംഗ്ളീഷ് മംഗ്ളീഷ്
മാലിക് ഭായി എന്തേ പേടി
വേലീലെ പാമ്പെടുത്ത് കഴുത്തേല് വച്ചാൽ.. ആർ ഐ പി
ഒത്താലൂട്ടി പോയാലീ ചട്ടി
വരിഞ്ഞൊരു പിടി പിടി ഭായീ..
ഞങ്ങ പോണേണ് ട്ടാ.ഞങ്ങ പോണേണ് ട്ടാ
ഇത് തലേലോട്ട് കേറില്ല കേട്ടാ
ഇംഗ്ളീഷ് നുമ്മക്ക് പറ്റിയേല മച്ചാനേ
മംഗ്ളീഷ് ആണെങ്കി പിന്നേം നോക്കാം
ഞങ്ങ പോണേണ് ട്ടാ.ഞങ്ങ പോണേണ് ട്ടാ
ഇത് തലേലോട്ട് കേറില്ല കേട്ടാ
ഇംഗ്ളീഷ് നുമ്മക്ക് പറ്റിയേല മച്ചാനേ
മംഗ്ളീഷ് ആണെങ്കി പിന്നേം നോക്കാം