കൊക്കക്കോള പൊട്ടിക്കാം

കൊക്കക്കോള പൊട്ടിക്കാം
മുത്തം വച്ചു കുടിക്കാം
ഉൽസാഹത്തിനുള്ളിൽ ചെന്ന് കെട്ടിപ്പിടിചിരിക്കാം (2)

പുത്തൻ പ്രണയ വർണ്ണങ്ങളണിഞ്ഞു പാടാം
കനവിൻ താളങ്ങൾ തുടിച്ചു പാടാം

കൊക്കക്കോള പൊട്ടിക്കാം
മുത്തം വച്ചു കുടിക്കാം
ഉൽസാഹത്തിനുള്ളിൽ ചെന്ന് കെട്ടിപ്പിടിചിരിക്കാം (2)
ഹോ ഹോ ഹോ ഹോ സ്വപ്നങ്ങൾക്ക് വിരുന്നൊരുക്കാം
ഹോ ഹോ ഹോ ഹോ ദുഖങ്ങൾക്ക് വിടപറയാം
കളിച്ച് ചിരിച്ചതല്ലേ അടിച്ചു പോളിച്ചതല്ലേ
കളിച്ച് ചിരിച്ചതല്ലേ അടിച്ചു പോളിച്ചതല്ലേ
പാറിപ്പാറി പറന്നതല്ലേ..
കളിച്ച് ചിരിച്ചതല്ലേ..സോഡാ പൊട്ടിക്കാം
അടിച്ചു പോളിച്ചതല്ലേ ..സോഡാ പൊട്ടിക്കാം
കളിച്ച് ചിരിച്ചതല്ലേ.അടിച്ചു പോളിച്ചതല്ലേ
പാറിപ്പാറി പറന്നതല്ലേ..

കൊക്കക്കോള പൊട്ടിക്കാം
മുത്തം വച്ചു കുടിക്കാം
ഉൽസാഹത്തിനുള്ളിൽ ചെന്ന് കെട്ടിപ്പിടിചിരിക്കാം (2)

ഹോ ഹോ ഹോ ഹോ കണ്ണും കണ്ണും കഥ പറയാം
ഹോ ഹോ ഹോ ഹോ മാനം മുട്ടെ പറന്നുയരാം
പ്രണയം മുളച്ചതല്ലേ കരളിൽ കുരുത്ത്തല്ലേ
പ്രണയം മുളച്ചതല്ലേ കരളിൽ കുരുത്ത്തല്ലേ
ആടിപ്പാടി നടന്നതല്ലേ
പ്രണയം മുളച്ചതല്ലേ..സോഡാ പൊട്ടിക്കാം
കരളിൽ കുരുത്ത്തല്ലേ ..സോഡാ പൊട്ടിക്കാം
ആടിപ്പാടി നടന്നതല്ലേ ..

കൊക്കക്കോള പൊട്ടിക്കാം
മുത്തം വച്ചു കുടിക്കാം
ഉൽസാഹത്തിനുള്ളിൽ ചെന്ന് കെട്ടിപ്പിടിചിരിക്കാം (2)

9aX0n4wXLKw