ചുമ്മാതെ ചുമ്മാതെ
ഒന്നാനാം കുന്നില്‍ നിന്നും ഇന്നൊരു
അണ്ണാറക്കണ്ണന്‍ വന്നത് ചുമ്മാതെ
ചുമ്മാതെ...
ചുമ്മാതെ ചുമ്മാതെ ചുമ്മാചുമ്മാതെ
ചുമ്മാതെ ചുമ്മാതെ ചുമ്മാചുമ്മാതെ
ചുമ്മാതെ ചുമ്മാതെ ചുമ്മാചുമ്മാതെ
ചുമ്മാതെ ചുമ്മാതെ ചുമ്മാചുമ്മാതെ
ആരാന്‍റെ കണ്ടത്തിലിത്തിരി
ചുണ്ടക്ക നിക്കണ് ചുമ്മാതെ (2)
ചുമ്മാതെ ചുമ്മാതെ ചുണ്ടക്ക നിക്കണ് ചുമ്മാതെ
ചുമ്മാതെ ചുമ്മാതെ ചുണ്ടക്ക നിക്കണ് ചുമ്മാതെ
ചുണ്ടക്ക കാപ്പണം കൂലിമുക്കാപ്പണം
വണ്ടിവലിച്ചത് ചുമ്മാതെ (2)
ചുമ്മാതെ ചുമ്മാതെ വണ്ടിവലിച്ചത് ചുമ്മാതെ
ചുമ്മാതെ ചുമ്മാതെ വണ്ടിവലിച്ചത് ചുമ്മാതെ
ആടുകിടന്നപ്പം ആടിന്നടുത്തൊരു
പൂടകിടന്നത് ചുമ്മാതെ (2)
ചുമ്മാതെ ചുമ്മാതെ പൂടകിടന്നത് ചുമ്മാതെ
ചുമ്മാതെ ചുമ്മാതെ പൂടകിടന്നത് ചുമ്മാതെ
ബീഡിവലിച്ചപ്പം താടിയിലഞ്ചാറു
പൂട കരിഞ്ഞത് ചുമ്മാതെ (2)
ചുമ്മാതെ ചുമ്മാതെ പൂടകരിഞ്ഞത് ചുമ്മാതെ
ചുമ്മാതെ ചുമ്മാതെ പൂടകരിഞ്ഞത് ചുമ്മാതെ
കുട്ടപ്പന്‍ചേട്ടന്‍ പട്ടത്ത് പോയപ്പം
പട്ടയടിച്ചത്‌ചുമ്മാതെ (2)
ചുമ്മാതെ ചുമ്മാതെ പട്ടയടിച്ചതു ചുമ്മാതെ
ചുമ്മാതെ ചുമ്മാതെ പട്ടയടിച്ചതു ചുമ്മാതെ
പട്ടയടിച്ചപ്പം കുട്ടപ്പന്‍ചേട്ടനെ
പട്ടികടിച്ചത് ചുമ്മാതെ (2)
ചുമ്മാതെ ചുമ്മാതെ പട്ടികടിച്ചത് ചുമ്മാതെ
ചുമ്മാതെ ചുമ്മാതെ പട്ടികടിച്ചത് ചുമ്മാതെ
അച്ചാമ്മ ചേട്ടത്തി ഉച്ച തിരിഞ്ഞപ്പം
കൊച്ചിക്ക് പോയത് ചുമ്മാതെ (2)
ചുമ്മാതെ ചുമ്മാതെ കൊച്ചിക്ക് പോയത് ചുമ്മാതെ
ചുമ്മാതെ ചുമ്മാതെ കൊച്ചിക്ക് പോയത് ചുമ്മാതെ
കൊച്ചിക്ക് പോയവനച്ചി വേണ്ടന്നൊരു
മച്ചമ്പി ചൊന്നത് ചുമ്മാതെ (2)
ചുമ്മാതെ ചുമ്മാതെ മച്ചമ്പി ചൊന്നത് ചുമ്മാതെ
ചുമ്മാതെ ചുമ്മാതെ മച്ചമ്പി ചൊന്നത് ചുമ്മാതെ
കള്ള് കുടിച്ചപ്പോ കള്ളിനകത്തൊരു
ചെള്ള് കിടന്നത് ചുമ്മാതെ (2)
ചുമ്മാതെ ചുമ്മാതെ ചെള്ള് കിടന്നത് ചുമ്മാതെ
ചുമ്മാതെ ചുമ്മാതെ ചെള്ള് കിടന്നത് ചുമ്മാതെ
പള്ള നിറച്ചും കല്ലുകുടിചിട്ട്
പള്ളു വിളിച്ചത് ചുമ്മാതെ (2)
ചുമ്മാതെ ചുമ്മാതെ പള്ളു വിളിച്ചത് ചുമ്മാതെ
ചുമ്മാതെ ചുമ്മാതെ പള്ളു വിളിച്ചത് ചുമ്മാതെ
ചുമ്മാതെ ചുമ്മാതെ ചുമ്മാചുമ്മാതെ
ചുമ്മാതെ ചുമ്മാതെ ചുമ്മാചുമ്മാതെ
ചുമ്മാതെ ചുമ്മാതെ ചുമ്മാചുമ്മാതെ
ചുമ്മാതെ ചുമ്മാതെ ചുമ്മാചുമ്മാതെ
ചുമ്മാതെ ചുമ്മാതെ ചുമ്മാതെ ചുമ്മാതെ
ചുമ്മാതെ