കന്നിമാസം വന്നു ചേര്‍ന്നാല്‍

Year: 
2014
kannimasam vannu chernnal
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

കന്നിമാസം വന്നു ചേര്‍ന്നാല്‍
നിന്നെ ഞാനെന്‍ സ്വന്തമാക്കും

വീ വോണ്‍ഡ് ഡോഗ്സ് ഓണ്‍ കണ്‍ട്രി
ന്യൂ പീപ്പിള്‍ റിഡണ്‍ കണ്‍ട്രി
ഞങ്ങള്‍ ഒന്നു കുരച്ചാല്‍..
നിങ്ങള്‍ ഞെട്ടി വിറയ്ക്കും (2)

ചുമ്മാ കെടന്നു കൊരയ്ക്കല്ലേടാ
കൊരയ്ക്കും പട്ടി കടിക്കെല്ലെടാ..
കോറിയക്കാര്‌ കണ്ടാല്‍ നിന്നെ കറിയുണ്ടാക്കി തിന്നും
നായ്ക്കള്‍ക്കൊട്ട് നേരമില്ല
പോയിട്ടൊട്ടു് കാര്യമില്ല
അലഞ്ഞുതിരിഞ്ഞു നടന്നാല്‍ നിന്നെ
മുനിസിപ്പാല്‍റ്റി പൊക്കും
ഹഗ്ഗ് ചിലര്‍ പഗ്ഗ്...
ഡോറില്‍ കാവല്‍ നില്‍ക്കാന്‍ ഡോബര്‍മാന്‍
നാട്ടില്‍ മൊത്തം പീസ്..
അതു് കണ്ടെത്തും പോലിസിന്‍ അല്‍സേഷന്‍ ഡോഗ്
വീ വോണ്‍ഡ് ഡോഗ്സ് ഓണ്‍ കണ്‍ട്രി
ന്യൂ പീപ്പിള്‍ റിഡണ്‍ കണ്‍ട്രി
ഞങ്ങള്‍ ഒന്നു കുരച്ചാല്‍
നിങ്ങള്‍ ഞെട്ടി വിറയ്ക്കും

ഒരു ദിവസം ഏതു നായ്ക്കും റ്റൈമ് വരും
അതു പുതുക്കന്‍ പഴംചൊല്ല്
കുഴലിലിട്ടാല്‍ വാല് താനേ നിവര്‍ന്നു വരും
അതു മുടന്തന്‍ ന്യായം പുലല്
പാലൂട്ടും ഉടമയെ കണ്ടാല്‍ വാലാട്ടും
പാലൂട്ടും ഉടമയെ കണ്ടാല്‍ വാലാട്ടും
എന്നും നന്ദി ചൊല്ലി വണങ്ങും

വീ വോണ്‍ഡ് ഡോഗ്സ് ഓണ്‍ കണ്‍ട്രി
ന്യൂ പീപ്പിള്‍ റിഡണ്‍ കണ്‍ട്രി
ഞങ്ങള്‍ ഒന്നു കുരച്ചാല്‍
നിങ്ങള്‍ ഞെട്ടി വിറയ്ക്കും
അവനവന്‍ ഒന്നിരിക്കിണ്ടേടിത്ത് 
അവനവനിന്നിരുന്നില്ലെങ്കില്‍
അവിടുടനെ നായിരിക്കും എന്നതാണ് സത്യം
നടുകടലില്‍ ചെന്നാല്‍ പോലും
നായ്ക്കളിന്നും നക്കി നക്കി മോന്തിടുന്ന
ശീലമെന്നത് പണ്ടേയുള്ള പദ്യം
ഹഗ്ഗ് ചിലര്‍ പഗ്ഗ്..
ഡോറില്‍ കാവല്‍ നില്‍ക്കാന്‍ ഡോബര്‍മാന്‍
നാട്ടില്‍ മൊത്തം പീസ്..
അതു കണ്ടെത്തും പോലീസിന്‍ അല്‍സേഷന്‍ ഡോഗ്സ്

വീ വോണ്‍ഡ് ഡോഗ്സ് ഓണ്‍ കണ്‍ട്രി
ന്യൂ പീപ്പിള്‍ റിഡണ്‍ കണ്‍ട്രി
ഞങ്ങള്‍ ഒന്നു കുരച്ചാല്‍
നിങ്ങള്‍ ഞെട്ടി വിറയ്ക്കും.. (2)

1b-sZNJjynE