ഓ മമ്മി ഡിയർ മമ്മി
ഓ മമ്മി.. ഡിയർ മമ്മി
ഹാപ്പി ബർത്ത്ഡേ റ്റു യൂ
ഓ മമ്മി.. ഡിയർ മമ്മി
ഹാപ്പി ബർത്ത്ഡേ റ്റു യൂ
ലാ ലല്ല ലല്ലാ..
ലല്ല ലാലാലാലാ.. ലാലാ..
ജീവന്റെ സൗഭാഗ്യ നിമിഷങ്ങൾ പൂക്കും
നാൾ മകം നാൾ പിറന്നാൾ (2)
പൂചൂടി പൊട്ടും തൊട്ടച്ഛന്റെ മുന്നിൽ
നീ വിളങ്ങും വിരുന്നായി
ഓ മമ്മീ ഡിയർ മമ്മി
ഓ മമ്മീ ഡിയർ മമ്മി
ഹാപ്പി ബർത്ത്ഡേ റ്റു യൂ
ഓ മമ്മി.. ഡിയർ മമ്മി
ഹാപ്പി ബർത്ത്ഡേ റ്റു യൂ (2)
ലാ ലല്ല ലല്ലാ..
ലല്ല ലാലാലാലാ.. ലാലാ..
ആനന്ദക്കണ്ണീർക്കണങ്ങൾ തൂവും
പൂ മിഴിപ്പൂ വിടർത്തൂ (2)
അച്ഛന്റെ സ്വപ്നങ്ങൾ അമ്മയ്ക്കു കോർത്തിട്ട
മാല്യങ്ങളായി ഞങ്ങൾ നില്പൂ
ഈ നല്ല നാളിന്റെ ഓർമ്മയ്ക്കു മുന്നിൽ
ഞങ്ങൾ നമിപ്പൂ.. നമിപ്പൂ
ഓ മമ്മി.. ഡിയർ മമ്മി
ഹാപ്പി ബർത്ത്ഡേ റ്റു യൂ
ഓ മമ്മി.. ഡിയർ മമ്മി
ഹാപ്പി ബർത്ത്ഡേ റ്റു യൂ
ലാ ലല്ല ലല്ലാ..
ലല്ല ലാലാലാലാ.. ലാലാ..
ലാലാ ലാലാ ലാലാ
ലാലാ ലാലാ ലാലാ
ലാലാ ലാലാ ലാലാ