വസന്തനിലാവെന്‍ പൂമടിയില്‍
വസന്തനിലാവെന്‍ പൂമടിയില്‍
വസന്തനിലാവെന്‍ പൂമടിയില്‍
വസന്തനിലാവെന്‍ പൂമടിയില്‍
കുഞ്ഞുപൂക്കളേ തൊഴുതുണരൂ
കുഞ്ഞുപൂക്കളേ തൊഴുതുണരൂ.
വസന്തനിലാവെന്‍ പൂമടിയില്‍
വസന്തനിലാവെന്‍ പൂമടിയില്‍
ആ ആ
എഴുതിരി വിളക്കിന്‍ ആ ആ
എഴുതിരി വിളക്കിൻ നറുവര്‍ണ്ണമായി
തൊഴുമെന്‍ ഹൃദയം കൊടിമരമായി
ശംഖനാദമോടെ
ശംഖനാദമോടെ തിരുമംഗളങ്ങള്‍ കേട്ടു
ദേവദാരുത്തേരില്‍ പകലുത്സവം തുടങ്ങി
മാനവില്ലിലൂര്‍ന്നിറങ്ങി താരകങ്ങള്‍
ചിരിമണിച്ചിലമ്പൊലിയായി
വസന്തനിലാവെന്‍ പൂമടിയില്‍
വസന്തനിലാവെന്‍ പൂമടിയില്‍
കളിപ്പന്തലൊരുങ്ങീ തോരണമാടി
ദശപുഷ്പമൊരുങ്ങീ ദ്വാദശിയായി
കോടി ചാര്‍ത്തി നില്പൂ ആ
കോടി ചാര്‍ത്തി നില്പൂ അമ്മ കോടി ജന്മമായി
ദേവവീണ മീട്ടി അച്ഛനേതു പൂർവ്വപുണ്യം
കണ്‍മയങ്ങി കാത്തുനിന്നു
കര്‍ണ്ണികാരം കതിരിട്ട വയല്‍ വരമ്പില്‍
വസന്തനിലാവെന്‍ പൂമടിയില്‍
കുഞ്ഞുപൂക്കളേ തൊഴുതുണരൂ.
വസന്തനിലാവെന്‍ പൂമടിയില്‍
വസന്തനിലാവെന്‍ പൂമടിയില്‍