മൂന്നു കാലുള്ളോരു കോക്കാച്ചിയെ
മൂന്നു കാലുള്ളോരു കോക്കാച്ചിയെ
നാലുകാലുള്ളോരു മാക്കാച്ചിയെ
മൂന്നു കാലുള്ളോരു കോക്കാച്ചിയെ
നാലുകാലുള്ളോരു മാക്കാച്ചിയെ
കോലുനരായണൻ കട്ടോണ്ട് പോയപ്പം
കുഞ്ചനും കുഞ്ചിക്കും അമ്പരപ്പ്
മൂന്നു കാലുള്ളോരു കൊക്കാച്ചിയെ
നാലുകാലുള്ളോരു മാക്കാച്ചിയെ
ഉള്ളികടിച്ച് ഇഞ്ചി കടിച്ച്
കോക്കാച്ചി കോക്കാച്ചിയേ
കണ്ണെരിഞ്ഞപ്പം വീട്ടവനാര്
മാക്കാച്ചി മാക്കാച്ചിയേ
വീപ്പറടിച്ച് കിന്ടറടിച്ച്
കോക്കാച്ചി കോക്കാച്ചിയേ
കണ്ടതടിച്ച് വീണവനാര്
ഹേ കേട്ടേ കേട്ടേ കേട്ടേ
അയ്യേ അയ്യേ അയ്യേ
അയ്യത്തിലയ്യെ അയ്യേ
കാക്കക്കും പൂച്ചക്കും കൊണ്ട്കോട്
മൂന്നു കാലുള്ളോരു കോക്കാച്ചിയെ
നാലുകാലുള്ളോരു മാക്കാച്ചിയെ
വന്നവനാര് നിന്നവനാര്
കണ്ടവനാര് കൊണ്ടവനാര്
എടാ കൊന്നവനാര് തിന്നവനാര്
കണ്ടപ്പനണ്ടി കണ്ടത്തിലുണ്ടേ
കണ്ടേ കണ്ടേ വേണ്ടേ
അയ്യേ അയ്യേ അയ്യേ ആരടി അയ്യേ അയ്യേ
ഹിയ്യ ഹിയ്യ കയ്യോ കാലോ
നായ്ക്കും കോഴിക്കും കൊണ്ടാക്കോട്
(മൂന്നു കാലുള്ളോരു കോക്കാച്ചിയെ)