പലപലപല വഴികളിലെന്നും

പലപലപല വഴികളിലെന്നും
പല മുഖമായി മാറ്റിയതാരോ
എന്നില്‍ നിറയും എന്‍ സ്വപ്നങ്ങള്‍
വലവലവല വീശിയതാണേ
വില പലതും പേശിയതാണേ
കതിരോ പതിരോ അതു നോക്കാതെ
കളിയാടി ഞാനും ഞാനോ പാടാല്ലോ എന്നെന്നും
നാടാകെ പാടിപ്പാടി തീരാതെ
ഈ ഞാനും ..
കുന്നോളം തേടിത്തേടി പോകാന്‍ വായോ
ഓ...
കടലോളം മോഹം കോരി തികയാതെ ഞാനും

ഐ ലവ് മീ ഐ ലവ് മീ
ഐ ലവ് മീ ഐ ലവ് മീ ഓ ഓ
ഐ ലവ് മീ ഐ ലവ് മീ ഓ ഓ

കളികളികളി കുഴലൂതിയ കാറ്റേ
മനമറിയാന്‍ എത്തിയതാണോ
വരുമോ പറയൂ എന്‍ മോഹങ്ങള്‍
മണിമണിമണി ചില്ലകളല്ലോ
തളിരിളകി തൂവിയതാണോ
വഴിയും കുളിരായി  എന്നെ തേടും
അഴകാടി വായോ വായോ
കൂടാനും നീ വായോ
പാരാകെ ഓടി ഓടി തളരുമ്പോള്‍ താങ്ങാന്‍
കണ്ണാരം പൊത്തി പൊത്തി  നേടാന്‍ വായോ
ഓ ഓ
പിന്നാരം പൊക്കിപ്പൊക്കി ഉയരാതെ ഈ ഞാന്‍

ഐ ലവ് മീ ഓ ഓ ഓ
ഐ ലവ് മീ ഓ ഓ ഓ
ഐ ലവ് മീ ഓ ഓ ഓ
ഐ ലവ് മീ ഓ ഓ ഓ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pala pala vazhikalilennum

Additional Info

Year: 
2012

അനുബന്ധവർത്തമാനം