മേല്‍ മേല്‍ മേല്‍ വിണ്ണിലെ

മേല്‍  മേല്‍  മേല്‍  വിണ്ണിലെ
ചേക്കേറാം   കിളികളായ്
മേല്‍  മേല്‍  മേല്‍  വിണ്ണിലെ
ചേക്കേറാം   കിളികളായ്
വെറുതെ...  നാമിതിലെ  ...
ഏതോ  കൊമ്പിൽ കൂടുണ്ടാക്കാന്‍  പോകാറായ്....
താഴെ മണ്ണിൻ നേരും തേടാറാ‍യ്..  
ഒരേ നിറം ... സ്വരം,
ഇനി  ഒരേ..  വഴി  ...മൊഴി  ശ്രുതി

മേല്‍  മേല്‍  മേല്‍  വിണ്ണിലെ
ചേക്കേറാം   കിളികളായ്
മേല്‍  മേല്‍  മേല്‍  വിണ്ണിലെ
ചേക്കേറാം   കിളികളായ്
വെറുതെ...  നാമിതിലെ  ...

വാ  വാ ..  താണു വാ വാ...   നാരും  കൊണ്ടേ..
മേല്‍  മേല്‍  മേഞ്ഞു  കൊണ്ടേ.. .ഹോ...   എൻ മോഹമാകെ
ഹോ  നിന്‍  സ്നേഹമാകെ  മെനഞ്ഞു  കൂടിടാം
ഒന്നു ചേർന്നൊത്തു കൂടീ...
വിണ്ണിനീ മണ്ണിലെക്കെത്തിടാന്‍...

മേല്‍  മേല്‍  മേല്‍  വിണ്ണിലെ
ചേക്കേറാം   കിളികളായ്
മേല്‍  മേല്‍  മേല്‍  വിണ്ണിലെ
ചേക്കേറാം   കിളികളായ്
വെറുതെ...  നാമിതിലെ  ...

ഏതോ  കൊമ്പിൽ കൂടുണ്ടാക്കാന്‍  പോകാറായ്...
താഴെ മണ്ണിൻ നേരും തേടാറാ‍യ്..  
ഒരേ നിറം ... സ്വരം...
ഇനി  ഒരേ..  വഴി  ...മൊഴി  ശ്രുതിമേല്‍  മേല്‍  മേല്‍  വിണ്ണിലെ
ചേക്കേറാം   കിളികൾ നാം
മേല്‍  മേല്‍  മേല്‍  വിണ്ണിലെ
ചേക്കേറാം   കിളികൾ നാം

ഇതിലെ... ഒന്നിതിലെ....അണയാം... ഒന്നിതിലെ....
ഇതിലെ... ഒന്നിതിലെ....അണയാം... ഒന്നിതിലെ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mel Mel Mel Vinnile

Additional Info

Year: 
2012