മെല്ലെ കൊല്ലും

മെല്ലെ കൊല്ലും മഞ്ഞും പൊള്ളും പെണ്ണെ
ആരും പോകാതീരാദൂരം നീയേ…
ഇരവേ… ഇളവെയിലേ… മുള്ളേ
പനീനീർമുല്ലേ ഇതളേ…
കനലേ… തണലേ….

ചിറകേ… തെളിവാനമേ
മുള്ളേ… ഉള്ളിൽ മെല്ലേ വീശും തെന്നലേ
കനവേ…. കടലേ…
മെല്ലേ…. മെല്ലേ…. 
മെല്ലെ കൊല്ലും മഞ്ഞും പൊള്ളും പെണ്ണേ
ആരും പോകാതീരാദൂരം നീയേ

YQcsNr7pbZY