താഴമ്പൂ പൊട്ടിമുളക്കണതാണോ
താഴമ്പൂ പൊട്ടിമുളക്കണതാണോ
ഈ ഓലഞ്ഞാലിക്കു കിളികുലമൊരുക്കണകൂടോ
താനേ ഈ തരിശു തനി പൊന്നായ് വന്നോ
ഈ ഓടപ്പൂവിന്നു പൊൻകതിരണിയണതാണോ
കൊട്ടാരം ഈ താരങ്ങള്‍ പണിയുന്നതോ
മുത്താരം ഈ താരുകള്‍ തിരയുന്നതോ
ആരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരോ....
ആരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരോ....
കൊട്ടാരം ഈ താരങ്ങള്‍ പണിയുന്നതോ...
മുത്താരം ഈ താരുകള്‍ തിരയുന്നതോ....
ആരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരോ....
ആരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരോ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
thazhampoo potti mulaykkanathaano
Additional Info
Year:
2012
ഗാനശാഖ: