സയ്യാ ഓ സയ്യാ

സയ്യാ ഓ സയ്യാ സയ്യാ സലോമിയാ സലോമിയാ
ഡോം ഡോലെ ഡോലക്കുമായ് നീ വാ സുരാലിയാ
ഡോം ഡോലെ ഡോലക്കുമായ് നീ വാ സുരാലിയാ(2)
കുടമാറ്റം പടകൂട്ടാം വരവായി കാണാപ്പൂരം
കുടമാറ്റം പടകൂട്ടാം വരവായി കാണാപ്പൂരം
സയ്യാഹോ..
സയ്യാ ഓ സയ്യാ സയ്യാ സലോമിയാ സലോമിയാ

എടീ അമ്പാടി എടുക്കടീ അമ്മൻ കുടം
സയ്യാ ഓ സയ്യാ സയ്യാ സയ്യാ സയ്യാ..സയ്യാ ഹോ
സയ്യാ ഓ സയ്യാ സയ്യാ ..സയ്യാഹോ സയ്യാഹോ
എടീ അമ്പാടി എടുക്കടീ അമ്മൻ കുടം

അരേ ഉസ്താദേം അലക്കടാ ബാഗഡാ ഡാൻസ് (2)
ജഗജില്ലെല്ലാം അടിപൊളി ഡാഡിയാ താളം മേളം
ഡോം ഡോലെ ഡോലക്കുമായ് നീ വാ സുരാലിയാ(2)
കുടമാറ്റം പടകൂട്ടാം വരവായി കാണാപ്പൂരം
കുടമാറ്റം പടകൂട്ടാം വരവായി കാണാപ്പൂരം
സയ്യാഹോ..
സയ്യാ ഓ സയ്യാ സയ്യാ സലോമിയാ സലോമിയാ ഓ..

എടീ കാക്കാത്തിക്കുറുമ്പുള്ള കോക്കാൻ പൂച്ചേ
ഉല്ല്ലാലീ ഉല്ലാലാലീ ഉല്ലാലാലീ ഉല്ലാലീ
ഉല്ല്ലാലീ ഉല്ലാലാലീ ഉല്ലാലീ ഉല്ലാലീ
എടീ കാക്കാത്തിക്കുറുമ്പുള്ള കോക്കാൻ പൂച്ചേ
പുതു പാപ്പാത്തീ പറക്കടീ പമ്പരമായ്
പുതു പാപ്പാത്തീ പറക്കടീ പമ്പരമായ്
ജഗജില്ലെല്ലാം അടിപൊളി ഡാഡിയാ താളം മേളം
ഡോം ഡോലെ ഡോലക്കുമായ് നീ വാ സുരാലിയാ(2)
സയ്യാ ഓ സയ്യാ സയ്യാ സലോമിയാ സലോമിയാ
ഡോം ഡോലെ ഡോലക്കുമായ് നീ വാ സുരാലിയാ
ഡോം ഡോലെ ഡോലക്കുമായ് നീ വാ സുരാലിയാ
കുടമാറ്റം പടകൂട്ടാം വരവായി കാണാപ്പൂരം
കുടമാറ്റം പടകൂട്ടാം വരവായി കാണാപ്പൂരം
സയ്യാഹോ..
സയ്യാ ഓ സയ്യാ സയ്യാ സലോമിയാ സലോമിയാ
ഡോം ഡോലെ ഡോലക്കുമായ് നീ വാ സുരാലിയാ
ഡോം ഡോലെ ഡോലക്കുമായ് നീ വാ സുരാലിയാ......

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Seyyavo Seyya Seyya