ഈ കണ്ണൻ കാട്ടും

 

സഗരി ഗമപ ധപസ (2)
സനിധപ മാഗരിസ (2)
ഗമപ മഗരി നി (2)
നി ഗരി ഗമപ (2)
പ ധ പ മ പ പമഗരിസ ഗമപ (2)
ഈ കണ്ണൻ കാട്ടും കുസൃതി (2)

ഈ കണ്ണൻ കാട്ടും കുസൃതി (2)
നിൻ തനയൻ കാട്ടും വികൃതി (2)
പറഞ്ഞാലും തീരില്ല അറിഞ്ഞാലും
തീരില്ലെൻ തായേ (2)
സഗരി ഗമ പധ പസനി ഗരിസ നിധപ ഗരിസാ ഗരിഗമ
( ഈ കണ്ണൻ...)

ഇന്ദ്രജാലം കൊണ്ടു സനിരിസനിധപമ പസസ
ഇന്ദ്രജാലം കൊണ്ടു സൂര്യനെ മയക്കി(3)
വേണുഗാനം കൊണ്ടു പൈളെ ഉറക്കി (2)
കാളിന്ദിയെ ഒരു പെണ്ണാക്കിയും
പൂമാരിയെ പൊൻ പൂവാക്കിയും (2)
കേളിയാടി അവൻ കേളിയാടി
(ഈ കണ്ണൻ...)

നീലയമുനയെ ചന്ദ്രികയാക്കി (2)
ഗോപിമാരെയവൻ താരകളാക്കി (2)
ഗോവർദ്ധനം ഒരു മുത്താക്കിയും
വൃന്ദാവനം ഒരു കനവാക്കിയും (2)
ലീലയാടി സ്നേഹ ലീലയാടി
(ഈ കണ്ണൻ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee kannan kattum

Additional Info