കനവിലോ നിനവിലോ

 

സഗമ ഗമധ മധനി ധനിസ
ഗമധ മധനി ധനിസ നിസഗ
സസസസ ഗഗഗഗ മമ ധധ  നിനി സസ

സസസസ സാസസാസസാ  കനവിലോ
മമമമ മാമമാമമാനിനവിലോ
ചഞ്ചലപാദം മധനിസ
പഞ്ചമരാഗം ഗമധനി
ചഞ്ചലപാദം പഞ്ചമരാഗം
കളമൃദുനൂപുര മധുരലഹരി ഗമ
(സസസസ ....)

ധാഗ ധാഗനീമ നീമ
നീമനീമ ധാഗധാഗ
സാമമമ ഗാധധ മാനിനി ധാസസ
ധാമമ മാനിനി ധാസസ നീസസ
മേലേ വാനം പീലിനീര്‍ത്തുന്നു
പനിനീര്‍മഴയില്‍ മനമോ മയിലാടുന്നു
താഴേ ഭൂമി താലിതീര്‍ക്കുന്നു
പനിനീര്‍കാറ്റില്‍ല്‍ മനമോ കുയിലായ് പാടുന്നു
കവിതേ കലികേ അഴകേ അരികേ
അരികിലൊരുങ്ങിയൊതുങ്ങിവരുനീ
പ്രിയമധുവാഹിനി നീ പ്രിയമധുവാഹിനി നീ
പ്രിയമധുവാഹിനി
(സസസസ ....)

സനിധനിധം ധമഗ മഗസ ഗമധനി
ഗസനി സനിധ നിധമ ധമഗ മധനിസ
നീയെന്‍ മടിയില്‍ വീണയാകുമ്പോള്‍
വിരലിന്‍ തുമ്പില്‍ സ്വരമഞ്ജരിയായ് മാറുന്നു
നീയെന്‍ ചുണ്ടില്‍ വേണുവാകുമ്പോള്‍
കരളില്‍ കുളിരായ് നറുതേന്‍ കണമായ് മാറുന്നു
കവിതേ കലികേ അഴകേ അരികേ
അരികിലൊരുങ്ങിയൊതുങ്ങിവരുനീ
പ്രിയമധുവാഹിനി നീ പ്രിയമധുവാഹിനി നീ
പ്രിയമധുവാഹിനി
(സസസസ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanavilo ninavilo