കാർത്തിക നക്ഷത്രത്തെ

കാര്‍ത്തിക നക്ഷത്രത്തെ
പുണരുവാനെന്തിനു
പുല്‍ക്കൊടി വെറുതെ മോഹിച്ചു
ഓ....ഓ... 
മാനത്തെ മുത്തിന്
കൈ നീട്ടി കൈ നീട്ടി
മനംപൊട്ടിക്കരയുന്നതെന്തിനു നീ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karthika nakshathrathe

Additional Info

അനുബന്ധവർത്തമാനം