പൂവാടി തോറും പൂങ്കുയില്‍ കൂകി
പൂവാടി തോറും പൂങ്കുയില്‍ കൂകി
പൂങ്കാറ്റു വന്നു താരാട്ടു പാടീ
രാരിരം രാരോ രാരിരം രാരോ
രാരിരം രാരോ രാരിരം രാരോ
പൂനിലാപ്പാലകൾ പൂമെത്ത നീർത്തി
മന്ദാരക്കാവുകൾ ചന്ദനം ചാർത്തി
ആരോമൽക്കുഞ്ഞേ നീയൊന്നുറങ്ങൂ
രാരിരം രാരോ രാരിരം രാരോ
രാരിരം രാരോ രാരിരം രാരോ
വിണ്ണിന്റെ മാറില്‍ ചന്ദ്രനുറങ്ങീ
കുഞ്ഞോളക്കൈകളില്‍ ആമ്പല്‍ മയങ്ങീ
ആരോമല്‍ കുഞ്ഞേ നീയൊന്നുറങ്ങൂ
രാരിരം രാരോ രാരിരം രാരോ
രാരിരം രാരോ രാരിരം രാരോ
പൂവാടി തോറും പൂങ്കുയില്‍ കൂകി
പൂങ്കാറ്റു വന്നു താരാട്ടു പാടീ
രാരിരം രാരോ രാരിരം രാരോ
രാരിരം രാരോ രാരിരം രാരോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Poovadi thorum
Additional Info
ഗാനശാഖ: