ഹേമന്തമായ് ഈ വേദിയിൽ
Music:
Lyricist:
Singer:
Raaga:
Film/album:
മപഗമസഗ നിസഗരിനിസ
നിസഗ സഗമ ഗമപ മപനി
നീനിസാസാസ നിനിനിസാസാസ
ആ.....ആ...ആ..ആ
ഹേമന്തമായ് ഈ വേദിയില്‍
കരിമിഴിയില്‍ കവിതയുമായ് മലര്‍ചൂടിവാ....
ആ.....ആ...ആ.....
മംഗളാനന്ദ ഗാനങ്ങള്‍
സുന്ദരാനന്ദരാവില്‍ പോയ്
പാടിയാടുവാന്‍ കൂടുപൂകുവാന്‍ തേടുന്നു സ്വപ്നവും
മൂകമായ് മാറില്‍ മൂളും മോഹങ്ങളിലും
ദാഹമായ് നൂറു നൂറു മൃദുരാഗങ്ങളിലും
ഉണരുകയായ് പടരുകയായ്
പമധപഗരിസനിസ പമധപഗരിസനിസ
മമ സഖിവരുമൊ (ഹേമന്തമായ്.......)
ധനിസ ധനിസാസ നിസഗ നിസഗാഗ
സഗമ സഗമാമ പമഗസഗമപ
കര്‍മ്മബന്ധത്തിനാലെന്നും നമ്മളൊന്നിക്കുമീ മണ്ണില്‍
സ്നേഹമായിടും കോപമായിടും കൂടുന്നൂ പിന്നെയും
ചേതന ഏറിയേറിപ്പോകും വിരവില്‍
വേദന മാറിമാറിയിനി പോകും അകലെ
കുളിര്‍മൊഴിയായ് കുളിരലയായ്
പമധപഗരിസനിസ പമധപഗരിസനിസ
മമ സഖിവരുമൊ (ഹേമന്തമായ്.......)
------------------------------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Hemanthamaay Ee Vediyil
Additional Info
Year:
1986
ഗാനശാഖ: