സൂപ്പർ ആക്ടർ

സൂപ്പർ ആക്ടർ നമ്മുടെ ലാലേട്ടൻ

സൂപ്പർ ഹീറോ നമ്മുടെ ലാലേട്ടൻ

സൂപ്പർ ഡാൻസർ നമ്മുടെ ലാലേട്ടൻ

സൂപ്പർ ഫൈറ്റർ നമ്മുടെ ലാലേട്ടൻ

പുതുമകൾ തൻ വിസ്മയമായ്

ജനഹൃദയം കീഴടക്കുവാൻ ഭഗവാൻ വരവായ് (സൂപ്പർ....)

ദേവാസുരത്തിൽ അഭിനയ ചക്രവർത്തിയായ്

ഹീറോയിസത്തിൽ എന്നും ആറാം തമ്പുരാൻ

മോഹൻ ലാലേട്ടൻ നായകനാകും ഭഗവാൻ

ആരെയും വെല്ലും ഇനി മുതൽ നമ്പർ വണ്ണാണേ

ഒരു ദിവസം കൊണ്ടൊരു സീമയിതിൽ

ഭഗവാനായ് വിലസും ലാലേട്ടൻ

ഈ റോൾ ചെയ്യാനീ ലോകത്തിൽ

ലാലേട്ടൻ മാത്രം ഇതു സത്യം

നടനടന്നാൽ സത്യം സ്തൈല്

ചിരി ചിരിച്ചാൽ സ്റ്റൈൽ

പുതുമകൾ തൻ വിസ്മയമായ്

ജനഹൃദയം കീഴടക്കുവാൻ ഭഗവാൻ വരവായ് (സൂപ്പർ....)

മാടമ്പിയായ് മനസ്സിൽ സ്നേഹം വാർത്തവൻ

ഭാരതമണ്ണിൻ കുരുക്ഷേത്രത്തിലുണ്ടിവൻ

തീവ്രവാദികൾക്കെതിരെ പോരാടുവാനായ്

അവതരിച്ചിതാ ഭഗവാനായ് ലാലേട്ടൻ

വെള്ളിത്തിരകളീൽ എന്നെന്നും

മിന്നിത്തെളിയുന്നീ പൊൻ താരം

കണ്ണിൽ ചിതറുന്നൂ വൈഡ്യൂര്യം കാലം നൽകീ സമ്മാനം

ഏഴഴകിൻ ഫിഗറ് ഹേയ് ലാലേട്ടാ കസറ്

ഹിറ്റുകളീൽ നിന്ന് മിനി ഹിറ്റിലേക്ക്