Clone of മുൾമുന കോണ്ടിന്നകലെ

മുൾമുന കൊണ്ടിന്നകലെ
ഇങ്ങു ദൂരെ നീ എവിടെയോ..
ചെറുകുറുമ്പുകൾ എവിടെ
നിന്റെ ചിരികൾ എങ്ങുപോയ് (2)
കനലെരിയുന്ന കാലം..
ഇന്നിവിടെ ചെറുതെന്നലേ..
മിഴിനനയുന്ന മേഘം അങ്ങകലെ മറയുന്നുവോ
മാഞ്ഞു പോയതെന്തിനെന്തിനോ.
അങ്ങു പോയതെന്തിനെന്തിനോ..

മുൾമുന കൊണ്ടിന്നകലെ
ഇങ്ങു ദൂരെ നീ എവിടെയോ..
ചെറുകുറുമ്പുകൾ എവിടെ
നിന്റെ ചിരികൾ എങ്ങുപോയ്  (2)
ഓ ..ഓ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mulmuna kondinnakale