അന്തിമുകിൽ നിറം
അന്തിമുകിൽ നിറം പകർന്നൊരീ
അങ്കണക്കോലതൻ കോണിൽ
സന്ധ്യപോലും മൂകം ചേക്കേറുവാൻ
പമ്മിപ്പതുങ്ങുന്നതെന്തേ
പൊന്നിരുളിൽ ഇളംനിലാവും
ചന്ദനം പൂശിയ വഴിയേ
(അന്തിമുകിൽ...)
പഴയ കൂട്ടിൽ പകരമിരുന്നവൾ
കാണാദൂരെയകന്നു
കുയിൽമകളേതോ കൂടിനുള്ളിൽ
കുലമറിയാതെ കരഞ്ഞു
അമ്മേ....അമ്മേ
ആരുയിരല്ലേ ഞാൻ
അന്തിമുകിൽ നിറം പകർന്നൊരീ
അങ്കണക്കോലതൻ കോണിൽ
സന്ധ്യപോലും മൂകം ചേക്കേറുവാൻ
പമ്മിപ്പതുങ്ങുന്നതെന്തേ
പൊന്നിരുളിൽ ഇളംനിലാവും
ചന്ദനം പൂശിയ വഴിയേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Anthimukil niram
Additional Info
Year:
1998
ഗാനശാഖ: