ഹായ് ഹായ് ഹായ്

ഹായ് ഹായ് ഹായ് നഗരം മിന്നി മിനുങ്ങുന്നേ
ലൗ ലൗ ലൗ നെഞ്ചിൽ ചെപ്പു തുറക്കുന്നേ
ഹായ് ഹായ് ഹായ് നഗരം മിന്നി മിനുങ്ങുന്നേ
ലൗ ലൗ ലൗ നെഞ്ചിൽ ചെപ്പു തുറക്കുന്നേ
ചിരിചിന്നുംചുണ്ടുകളിൽ തുടികൊട്ടുംപാട്ടുകളെ
ചിറകേറുംചിന്തകളിൽ കുളിരുട്ടും കുമ്മികളിൽ
നിറവർണ്ണ പൂത്തിരികത്തി ചന്തമിണങ്ങുന്നേ
ഫോഷൻ പരേഡ് ഫോഷൻ പരേഡ്
ഫോഷൻ പരേഡ് ഫോഷൻ പരേഡ്

രാവിൻ പാതയിൽ പായും തേരുമായ്
സ്വപ്ന ഭൂവിലെ മിന്നൽ യാത്രയിൽ
കൊതിച്ചു കാണാം തുടിച്ചു പാടാം
മനസിനുള്ളിൽ താലോലിക്കാം
രാവിൻ പാതയിൽ പായും തേരുമായ്
സ്വപ്ന ഭൂവിലെ മിന്നൽ യാത്രയിൽ
കൊതിച്ചു കാണാം തുടിച്ചു പാടാം
മനസിനുള്ളിൽ താലോലിക്കാം
ഫോഷൻ പരേഡ് ഫാഷൻ പരേഡ്
ഫോഷൻ പരേഡ് ഫോഷൻ പരേഡ്
          [ ഹായ് ഹായ്....

മോഹപക്ഷികൾ റാഗി പാറുമീ
വേനൽകുന്നിലെ കാനൽ പൊയ്കയിൽ
നുരഞ്ഞു പൊങ്ങും ലഹരി പോലെ
അലിഞ്ഞുചേരാം ആഘോഷിക്കാം
മോഹപക്ഷികൾ റാഗി പാറുമീ
വേനൽകുന്നിലെ കാനൽ പൊയ്കയിൽ
നുരഞ്ഞു പൊങ്ങും ലഹരി പോലെ
അലിഞ്ഞുചേരാം ആഘോഷിക്കാം
ഫോഷൻ പരേഡ് ഫോഷൻ പരേഡ്
ഫോഷൻ പരേഡ് ഫോഷൻ പരേഡ്
          [ ഹായ് ഹായ്....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hai hai hai

Additional Info

Year: 
1997