കാണാക്കുയിലേ കണികാണും
കുകുകു കുകുകു കുകുകു കുകുകു കുക്കു കുക്കൂ കുക്കു കുക്കൂ
കുക്കു കുക്കൂ കുക്കു കുക്കൂ...........
കാണാകുയിലേ കണികാണും കുയിലേ
പുള്ളിപൂങ്കുയിലേ
തത്ത തട്ടാനെ ചെന്നു കണ്ടാട്ടെ
തത്തത്ത തങ്കത്തിൽ താലി തീർത്താട്ടെ
കാണാകുയിലേ കണികാണും കുയിലേ
പുള്ളിപൂങ്കുയിലേ
മമ്മമ്മമന സമ്മതം നീയും തന്നാട്ടെ
കക്കക്ക കല്യാണനാളും
വരവായി
ആഹാ ഓഹോ എന്നിൽ നിന്നിൽ പുന്നാര കിന്നാര മേളം മുഴങ്ങൂലേ
കാണാകുയിലേ കണികാണും കുയിലേ
പുള്ളിപൂങ്കുയിലേ
തത്ത തട്ടാനെ ചെന്നു കണ്ടാട്ടെ
തത്തത്ത തങ്കത്തിൽ താലി തീർത്താട്ടെ
കല്യാണനാളിൽ പുലർച്ചക്ക് മുങ്ങികുളിച്ച് ചന്ദനം തൊട്ട് പനിനീരുപൂശി കോടിയും ചുറ്റി മണവാളനായ് വരുംഞാൻ
വർണ്ണപൂം ചേലയും ചുറ്റി നൈർമ്മല്യം വെച്ച് സിന്ദൂരമിട്ട് താലവുമേന്തി താബൂലം തന്നിടും ഞാൻ
പ്രദമരാവിന്നീണങ്ങൾ
പ്രമദമാരി പെയ്യുന്നു
അരുണരാഗ മന്ദാരങ്ങൾ കവിളിലല്ലി തേൻതൂകി
*നാളിൽ കണ്ണിണരണ്ടും ശ്രീവല്യമൂറി മോഹപല്ലവി പാടി മൗനങ്ങൾ ദേവീ
കാണാകുയിലേ കണികാണും കുയിലേ
പുള്ളിപൂങ്കുയിലേ
തത്ത തട്ടാനെ ചെന്നു കണ്ടാട്ടെ
തത്തത്ത തങ്കത്തിൽ താലി തീർത്താട്ടെ
കാണാകുയിലേ കണികാണും കുയിലേ
പുള്ളിപൂങ്കുയിലേ
മമ്മമ്മമന സമ്മതം നീയും തന്നാട്ടെ
കക്കക്ക കല്യാണനാളും
വരവായി
മണിമുല്ല പന്തൽ മോഡിയിൽ തോരണം കെട്ടി മന്ത്രം മുഴങ്ങി മഞ്ജിമ തങ്ങി മണ്ഡപം തന്നിൽ കുറിതൊട്ടു വന്നെത്തി ഞാൻ
നാഡിതുടിപ്പിൽ മന്ത്രനാദ മദ്ധളം കൊട്ടി
വാദ്യം മുഴങ്ങി കുരവകൾ പൊങ്ങി
പൂമാരിതൂകി വനമാല ചാർത്തി ഞാൻ
മനസു മനസിലൊന്നായി
ഒഴുകി ആത്മ സംഗീതി
ഇരവുവേള പോകരുതേ ഇനിയമേള തീരരുതേ
ഞാനും നീയും തമ്മിൽ ചേരും പാവനമാമീ ദേവനീയാകും പാടെ ജന്മങ്ങൾ പൂത്ത് നിൽക്കണം നാധാ
കാണാകുയിലേ കണികാണും കുയിലേ
പുള്ളിപൂങ്കുയിലേ
തത്ത തട്ടാനെ ചെന്നു കണ്ടാട്ടെ
തത്തത്ത തങ്കത്തിൽ താലി തീർത്താട്ടെ
കാണാകുയിലേ കണികാണും കുയിലേ
പുള്ളിപൂങ്കുയിലേ
മമ്മമ്മമന സമ്മതം നീയും തന്നാട്ടെ
കക്കക്ക കല്യാണനാളും
വരവായി