അക്കുത്തിക്കുത്താന
അക്കുത്തിക്കുത്താന കൊമ്പിൽ
ആരാപാരപൂരകൊമ്പിൽ
ആഞ്ഞു തൊട്ടേ വാ
ആടികുഴഞ്ഞ്തൊട്ടേവാ
ഓലപീലിപട്ടംകെട്ടി
പട്ടംചില്ലകൊമ്പിൽ കെട്ടി
പാഞ്ഞു കൊണ്ടെത്താ
പാറിപറന്നു കൊണ്ടെത്താ
പാഞ്ഞു കൊണ്ടെത്താ
പാറിപറന്നു കൊണ്ടെത്താ
ഓടക്കാടിന്നോരെ കൂടി പാടിപോരാം
ഓലഞ്ഞാലി കൂടും തേടി കൂടെ പോരാം
ഓടക്കാടിന്നോരെ കൂടി പാടിപോരാം
ഓലഞ്ഞാലി കൂടും തേടി കൂടെ പോരാം
[അക്കുത്തിക്കു...
പടകൂട്ടി പായുന്നീ പക്ഷികൂട്ടം
പടകൊട്ടി പാടുന്നീ മേഘകൂട്ടം
തുടികൊട്ടിതുള്ളുന്നീ
മോഹത്താലം
തുടലൂരിപായുന്നീ സ്വപ്നകോലം
മണ്ണിൽ വിണ്ണിൽ വെച്ചൊരു
പുതുവാൽക്കിളിയായെന്നുള്ളം
വെറുതേ വെറുതേ
മൂളിപാടി *
[അക്കുത്തിക്കു ...
* പാച്ചുന് പീപ്പികൾ വാങ്ങാം
വിളയാടി കൂത്താടാൻ
പുറമോടി ചന്തത്തിൽ
മുങ്ങി പൊങ്ങാം
നെഹ്റു തെരുവോരങ്ങൾ ചുറ്റിക്കാണാം
തമ്മിൽ തമ്മിൽ ചുറ്റിലുംഒടുവിൽകളിയാടും നേരം
വെറുതേ വെറുതേ
ചിന്നിചിന്നി ചിരിയുതിരാം
തമ്മിൽ തമ്മിൽ ചുറ്റിലുംഒടുവിൽകളിയാടും നേരം
വെറുതേ വെറുതേ
ചിന്നിചിന്നി ചിരിയുതിരാം
[അക്കുത്തിക്കു ..