കുടുക്കിന്റെ കൂട്ടിൽ
കുടുക്കിന്റെ കൂട്ടിൽ കൂട്ടും കുണ്ടാമണ്ടി
തടിതപ്പി ഓടാൻ മേലാത്തേടാകൂടം
അലമ്പിന്റെ തുമ്പിൽ കെട്ടും നൂലാമാല
പരസ്പരം വീട്ടാൻ നിൽക്കും കാണാപാര
[ കുടുക്കിന്റെ ...
അമ്പമ്പോ അമ്പമ്പോ അയ്യയ്യയ്യോ
അമ്പമ്പോ അമ്പമ്പോ
അയ്യയ്യോ
മാളോരേ... മാനംകാക്കാൻ പോണോനാണേ
അരവയർ പോറ്റാൻ അഷ്ടിക്കു വകതിരയണ പാവത്താൻ
അരവയർ പോറ്റാൻ അഷ്ടിക്കു വകതിരയണ പാവത്താൻ
ചെങ്ങാതീ...
കൂടെ കൂടി ചതിചെയ്യല്ലേ
കിലുകിലെ മിന്നും പൊൻപണം പ്രതിഫലമായ് തന്നീടാം
കിലുകിലെ മിന്നും പൊൻപണം പ്രതിഫലമായ് തന്നീടാം
അമ്പമ്പോ അമ്പമ്പോ അമ്പമ്പമ്പോ
അമ്പമ്പോ അമ്പമ്പോ
അമ്പമ്പോ
[കുടുക്കിന്റെ ....
എങ്ങെങ്ങോ... പാളിപോയാൽ
എല്ലാംതീർന്നേ
അടിമുടി കൊളളാംനല്ലിടി ചടചടപടകട്ടായം
അടിമുടി കൊളളാംനല്ലിടി ചടചടപടകട്ടായം
മൂങ്ങാനോ.... പൊങ്ങീടാനോ വയ്യേ വയ്യേ
ഇതുനല്ല കൂത്തായിക്കളി ഹതവിധിയുടെ തീക്കളിയാ
ഇതുനല്ല കൂത്തായിക്കളി ഹതവിധിയുടെ തീക്കളിയാ
[ കുടുക്കിന്റെ ...
അമ്പമ്പോ അമ്പമ്പോ അയ്യയ്യയ്യോ അയ്യയ്യോ
അമ്പമ്പോ അമ്പമ്പോ
അയ്യയ്യയ്യോ
അമ്പമ്പോ അമ്പമ്പോ
അയ്യയ്യയ്യോ അയ്യോ
അമ്പമ്പോ അമ്പമ്പോ
അയ്യയ്യയ്യോ
അമ്പമ്പോ അമ്പമ്പോ
അയ്യയ്യയ്യോ നീ പോടാ
അമ്പമ്പോ അമ്പമ്പോ
അയ്യോ അയ്യോ അയ്യയ്യയ്യയ്യയ്യയ്യോ