ഇളമാൻമിഴിയിൽ
Music:
Lyricist:
Singer:
Film/album:
പാപംമ്പപമ്പാ പാപാപപം
പാപംമ്പപമ്പാ പാപാപപം
ഇളമാൻ മിഴിയിൽ
ഇതളിടുമീ കനവൊളിയിൽ
മഴവില്ലലിയും തെളിനീലാകാശം
നിഴൽ വീണൊഴുകും
കളഗാനാലാപമായ്
ഇളമാൻ മിഴിയിൽ
നക്ഷത്രങ്ങൾപൂക്കും ,ഓഹോ
നീലക്കുന്നിൽമേലെ മേയാം
ഈണംമൂളി പാടാൻ ആഹാ
മോഹപക്ഷി നീയും പോരൂ
നിന്നുള്ളിലെ നീലാമ്പരി പകരൂ
കുഞ്ഞോർമ്മതൻ ഗാനാഞ്ജലിയണിയാൻ സമ്മോഹനം
ഇളമാൻ മിഴിയിൽ
ഹാ...ആ ഹാ.. ഹാ.. ഹാ
മായകൊമ്പിൽചായും ഓഹോ
പീലികൂടൊന്നുണ്ടേ ദൂരെ
കൂടുംതേടി കൂടെ ഓഹോ
വേളിപെണ്ണായ് നീയും പോരൂ
നിൻമെയ്യിലെ മാലേയമിതണിയാൻ
നിൻനെഞ്ചിലെ നീഹാരമിതലിയാൻ
സന്നീലമായ്
ഇളമാൻ മിഴിയിൽ
ഇതളിടുമീ കനവൊളിയിൽ
മഴവില്ലലിയും തെളിനീലാകാശം
നിഴൽ വീണൊഴുകും
കളഗാനാലാപം തിരയാം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ilamanmizhiyil
Additional Info
Year:
1995
ഗാനശാഖ: