തിരക്കഥയെഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ഒരു തെറ്റിന്റെ കഥ | പി കെ ജോസഫ് | 1984 |
തിരക്കിൽ അല്പ സമയം | പി ജി വിശ്വംഭരൻ | 1984 |
എൻ എച്ച് 47 | ബേബി | 1984 |
ഇവിടെ ഇങ്ങനെ | ജോഷി | 1984 |
മുളമൂട്ടിൽ അടിമ | പി കെ ജോസഫ് | 1985 |
ഒന്നാം പ്രതി ഒളിവിൽ | ബേബി | 1985 |
സ്നേഹിച്ച കുറ്റത്തിന് | പി കെ ജോസഫ് | 1985 |
നേരറിയും നേരത്ത് | എസ് എ സലാം | 1985 |
ഭഗവാൻ | ബേബി | 1986 |
കാലത്തിന്റെ ശബ്ദം | ആഷാ ഖാൻ | 1987 |
നീ അല്ലെങ്കിൽ ഞാൻ | വിജയകൃഷ്ണൻ | 1987 |
കൈയെത്തും ദൂരത്ത് | കെ രാമചന്ദ്രൻ | 1987 |
എല്ലാവർക്കും നന്മകൾ | മനോജ് ബാബു | 1987 |
ശംഖ്നാദം | ടി എസ് സുരേഷ് ബാബു | 1988 |
മൈ ഡിയർ റോസി | പി കെ കൃഷ്ണൻ | 1989 |
അമ്മാവനു പറ്റിയ അമളി | അഗസ്റ്റിൻ പ്രകാശ് | 1989 |
ക്രൈം ബ്രാഞ്ച് | കെ എസ് ഗോപാലകൃഷ്ണൻ | 1989 |
പ്രഭാതം ചുവന്ന തെരുവിൽ | എൻ പി സുരേഷ് | 1989 |
ചുവന്ന കണ്ണുകൾ | ശശി മോഹൻ | 1990 |
നമ്മുടെ നാട് | കെ സുകുമാരൻ | 1990 |
കളമൊരുക്കം | വി എസ് ഇന്ദ്രൻ | 1991 |
കടലോരക്കാറ്റ് | സി പി ജോമോൻ | 1991 |
സിംഹധ്വനി | കെ ജി രാജശേഖരൻ | 1992 |
അവളുടെ ജന്മം | എൻ പി സുരേഷ് | 1994 |
ഹൈജാക്ക് | കെ എസ് ഗോപാലകൃഷ്ണൻ | 1995 |
പ്രോസിക്യൂഷൻ | തുളസീദാസ് | 1995 |