യാനം മഹായാനം
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 8 January, 2016
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
തെങ്കാശി, ആര്യങ്കാവ് , ഗുണ്ടൽപേട്ട
എഴുപതുകളിലെ നക്സലൈറ്റുകളുടെ കഥ പറയുന്ന പി സുരേന്ദ്രന്റെ മഹായാനം എന്ന നോവലിനെ ആസ്പദമാക്കി കണ്ണൻ സൂരജ് ആദ്യമായി സംവിധാനം ചെയുന്ന ചിത്രമാണ് 'യാനം മഹായാനം'. സായുധ വിപ്ലവം സൃഷ്ടിക്കുന്ന അരാജകത്വവും അതിലൂടെ ഉൽഭവിക്കുന്ന ശൂന്യതയും പതനവുമാണ് ചിത്രത്തിന്റെ പ്രമേയം. പി സുരേന്ദ്രൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.