റെഡ് റിവർ

Released
Red river
Tagline: 
The Almighty was someone else on 'that one day' when the God slept in his tomb
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
കൊല്ലം ജില്ലയിലെ മൺറോതുരുത്ത്, ചിറ്റുമല, കല്ലട

പെരുമാറ്റത്തിൽ വ്യത്യസ്തതകളുള്ള ബാലുവിന്റെ കാഴ്ചകളാണ് റെഡ് റിവർ ചിത്രത്തിലുള്ളത്. തിന്മയുടെ വിജയത്തിന് ചരിത്രത്തിലുടനീളം നിരവധി ഉദാഹരണങ്ങൾ കാണാനാകും. ഇന്നും അത് ആവർത്തിച്ചു കൊണ്ടിരിക്കുന്നുവെന്ന യാഥാർത്ഥ്യം ഈ കഥയിൽ പറഞ്ഞുവയ്ക്കുന്നു. 
ശാന്തമായ ഗ്രാമത്തിന്റെ താളത്തിനൊപ്പം നീങ്ങുന്ന ബാലുവിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായ ചില പ്രശ്നങ്ങൾ സംഭവിക്കുന്നു. അപ്പോൾ ഗ്രാമത്തിനു പോലും ക്രൂരതയുടെ മുഖം കൈവരുന്നു. നിസ്സഹായനായ ബാലുവിന്റെ അവസ്ഥയ്ക്ക് പുതിയ ഭാഷ്യം സൃഷ്ടിക്കപ്പെടുന്നു. 

ലളിതമായ അവതരണത്തിലൂടെ നിരവധി ഗൗരവമായ ചർച്ചകൾ ചെയ്യുകയാണ് റെഡ് റിവർ എന്ന ഈ സിനിമ.