പ്രൊഫസർ ഡിങ്കൻ

Professor Dingan
തിരക്കഥ: 
സംഭാഷണം: 
നിർമ്മാണം: 

ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ത്രീ ഡി ചലച്ചിത്രം 'പ്രൊഫസർ ഡിങ്കൻ'. ദിലീപാണ് നായകൻ. ന്യൂ റ്റിവി യുടെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് സനൽ തോട്ടമാണ്.