ഓറഞ്ച് മരങ്ങളുടെ വീട്

Orange Marangalude Veedu
സംവിധാനം: 

ഡോ.ബിജു സംവിധാനം ചെയ്യുന്ന ഈ  റോഡ് മൂവി  ആദ്യ ഇന്ത്യ-ചൈനാ കോ-പ്രൊഡക്ഷൻ ചിത്രമാണ്.ഒരു മുത്തച്ഛനും ചെറുമകനും തമ്മിലുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിൽ പരിസ്ഥിതിരാഷ്ട്രീയവും ബന്ധങ്ങളും ഈ  ചിത്രം ചർച്ച ചെയ്യും. സിനിമയിലെ നായകൻ നെടുമുടി വേണുവാണ്.