കാറൽ മാർക്സ് ഭക്തനായിരുന്നു

Karl marx bhakthanaayirunnu
സഹനിർമ്മാണം: 

ധീരജ് ഡെന്നി, ഗോപിക നായർ,അനീഷ് മേനോൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സജീർ മജീദ്,വിബിൻ എൻ വേലായുധൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാറൽ മാർക്സ് ഭക്തനാണ്. വിജു രാമചന്ദ്രന്റേതാണ് തിരക്കഥ

Karl Marx Bhakthanayirunnu Movie Teaser | Vibin N Velayudhan | Sajir Majeed | Dheeraj Denny | Gopika