പടഹമോടുയരും

Primary tabs

പടഹമോടുയരും കടലാത്തിരപോൽ ഗതി. ഓ....
ച്ചഡിതിയോടടി ചേരണ നേരമിതാ ഗതി.. ഓ.
മുന്നേറിടും വീറോടെയെന്നും..
പതിരുകളെ  
മാറ്റീടുമേ വേരോടെയിന്ന്
നൊടിയിടയിൽ വോട്ട്....
നാടിന്നായ് നാളേയ്ക്കായ്.....
നേരിന് വേണ്ടി... വോട്ട്....
ഇന്നോളം കാണാത്ത മാറ്റങ്ങൾക്കായ്
വോട്ട്...നാടിന്നായ് നാളേയ്ക്കായ്.....
നേരിന്ന് വേണ്ടി... വോട്ട്....
ഇന്നോളം കാണാത്ത മാറ്റങ്ങൾക്കായ്..

ആവേശം ചോരാതേ ...
ഇടനെഞ്ചിന്നോരത്തു...
ഉതിരുന്നെൻ പാദത്തിൽ..
ഇടതെന്നും മുന്നോട്ട്...
വോട്ടാരും മുക്കാതെ...
ചുവടൂരും മടിയാതെ കയറുന്നേ വേഗത്തിൽ.... വലതെന്നും മേലോട്ട്..
നേരുണ്ട് പോരുണ്ട്.... മറിമായം വേണ്ടേ..
അടവെല്ലാം ഇവിടോരം പതിവാണെ പൊണ്ണേ....
പതിരെല്ലാം മാറാനായ്.പകലോളം വേണ്ടേ..
പലനാളായി പാടുമ്പം .. ഒരുനാളിൽ വീഴുന്നേ...
ഗതി മാറുമെന്നോ... വിധി... വോട്ട്....
അയ്യയ്യോ കണ്മുന്നിൽ കയ് കൂപ്പുന്നുണ്ട്..
അമ്പമ്പോ നേതാവും കയ് നീട്ടുന്നുണ്ട്.......
അയ്യയ്യോ കണ്മുന്നിൽ കയ് കൂപ്പുന്നുണ്ട്..
അമ്പമ്പോ നേതാവും കയ് നീട്ടുന്നുണ്ട്..
ഓ... ഓ.... ഓ....
വോട്ട്... വോട്ട്... വോട്ട്... വോട്ട്...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Padahamoduyarum

Additional Info

Year: 
2018