ബാഗമതി-ഡബ്ബിംഗ്
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 26 January, 2018
അനുഷ്‌ക്ക ഷെട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്ത്രീകേന്ദ്രീകൃത കഥ പറയുന്ന ചിത്രമാണ് ബാഗമതി. ഉണ്ണി മുകുന്ദന്‍, ജയറാം, ആശാ ശരത്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ വിതരണക്കമ്പനിയായ ആർ ഡി ഇലൂമിനേഷൻസാണ്