തനിച്ചല്ല ഞാൻ

Thanichalla Njan
കഥാസന്ദർഭം: 

ആത്മഹത്യക്ക് ശ്രമിച്ച ചെല്ലമ്മ അന്തർജനത്തിന്റെയും അവരെ രക്ഷിച്ച റസിയാ ബീവി എന്ന സാമൂഹിക പ്രവർത്തകയുടേയും ജീവിതത്തെ ആധാരമാക്കിയ ചിത്രം.

സംവിധാനം: 
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
കിടങ്ങറ, തിരുവല്ല