ഭാര്യമാർ സൂക്ഷിക്കുക

Released
Baryamar Sookshikuka
കഥാസന്ദർഭം: 

ഭാര്യ-ഭർതൃ ബന്ധം എന്നത് പവിത്രമായ ഒന്നാണ്.  കെട്ടുറപ്പുള്ള കുടുംബ ജീവിതത്തിൽ നിന്നും മനസ്സ് അല്പം വ്യതിചലിച്ചാൽ  സംഭവിക്കുന്ന ഭവിഷ്യത്തുകൾ ചില്ലറയല്ല.  അതിലേക്ക് വിരൽ ചൂണ്ടുന്നു "ഭാര്യമാർ സൂക്ഷിക്കുക".
 

നിർമ്മാണം: 
റിലീസ് തിയ്യതി: 
Thursday, 19 December, 1968