aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

Contribution History

തലക്കെട്ട് Edited on Log message
പുത്രൻ Mon, 18/01/2016 - 17:23 ചേർത്തു :ഏലിയാസ് ബാബു
ഏലിയാസ് ബാബു Mon, 18/01/2016 - 17:21
ഏലിയാസ് ബാബു Mon, 18/01/2016 - 17:16
ഏലിയാസ് ബാബു Sun, 17/01/2016 - 22:11 ചെറുവിവരണം ചേർത്തു
ശശിധരൻ ആറാട്ടുവഴി Thu, 14/01/2016 - 17:26
ശശിധരൻ ആറാട്ടുവഴി Thu, 14/01/2016 - 17:25 ഫോട്ടോ ചേർത്തു
പത്മപ്രിയ Wed, 13/01/2016 - 18:51 ഫോട്ടോ ചേർത്തു
സ്വപ്നാടനം Wed, 13/01/2016 - 18:37 ചേർത്തു : സോണിയ ഐസക്ക് തോമസ്
സോണിയ ഐസക്ക് തോമസ് Wed, 13/01/2016 - 18:34
ശ്രീഹരി Mon, 11/01/2016 - 09:26 അറ്റാച്ച്മെന്റ് ചേർത്തു
സി ഐ ഡി ശകുന്തള Mon, 11/01/2016 - 08:57 ഫോട്ടോ ചേർത്തു.
സാലു കൂറ്റനാട് Mon, 11/01/2016 - 08:44 ഫോട്ടോ, അറ്റാച്ച്മെന്റ്, ചെറുവിവരണം ചേർത്തു
ദുർഗ്ഗ Sun, 10/01/2016 - 22:27 ഫോട്ടോ ചേർത്തു
ബിച്ചു തിരുമല Fri, 08/01/2016 - 08:48 അറ്റാച്ച്മെന്റ് ചേർത്തു
ആർ എസ് പ്രഭു Thu, 07/01/2016 - 18:45 ഫോട്ടോ ചേർത്തു
അശ്വതി മാത്തൻ Thu, 07/01/2016 - 18:31 ചെറുവിവരണം ചേർത്തു
അശ്വതി മാത്തൻ Thu, 07/01/2016 - 18:15 ഫോട്ടോ,അറ്റാച്ച്മെന്റ് ചേർത്തു
ബേബി ജോൺ കലയന്താനി Thu, 07/01/2016 - 17:41 ഫോട്ടോ, വിവരങ്ങൾ ചേർത്തു
വാണക്കുറ്റി രാമന്‍പിള്ള Thu, 07/01/2016 - 09:37
വാണക്കുറ്റി രാമന്‍പിള്ള Wed, 06/01/2016 - 22:40 കഥാപാത്രങ്ങൾ ചേർത്തു
വി എം വിനു Wed, 06/01/2016 - 14:50
വി എം വിനു Wed, 06/01/2016 - 14:46 ഫോട്ടോ, അറ്റാച്ച്മെന്റ് ചേർത്തു
വി എം വിനു Wed, 06/01/2016 - 14:21 കൂടുതൽ വിവരങ്ങൾ ചേർത്തു
ഉഷാ നന്ദിനി Wed, 06/01/2016 - 12:45
ഉഷാ നന്ദിനി Wed, 06/01/2016 - 12:43 ഫോട്ടോ ചേർത്തു
സോഫിയ പോൾ Wed, 06/01/2016 - 12:27 ചെറുവിവരണം ചേർത്തു
ചാക്കോ മാഷ്‌ Wed, 06/01/2016 - 12:12 വിവരങ്ങൾ ചേർത്തു
സുധാകരൻ നായർ Mon, 04/01/2016 - 17:54 ഫോട്ടോ ചേർത്തു
ശശികലാമേനോൻ Mon, 04/01/2016 - 17:43 കൂടുതൽ വിവരങ്ങൾ ചേർത്തു
സി വി ശ്രീരാമന്‍ Mon, 04/01/2016 - 17:16
സി വി ശ്രീരാമന്‍ Mon, 04/01/2016 - 17:08 ചെറുവിവരണം ചേർത്തു
ഭാസ്കർ ചന്ദാവാർക്കർ Sun, 03/01/2016 - 23:34 ചെറുവിവരണം ചേർത്തു
ഭാസ്കർ ചന്ദാവാർക്കർ Sun, 03/01/2016 - 23:09 ഫോട്ടോ ചേർത്തു
ഹക്കീം Sun, 03/01/2016 - 13:33 പ്രമോദ് പിള്ള തന്ന വിവരങ്ങൾ ചേർത്തു
എം സുകുമാരൻ Sun, 03/01/2016 - 09:36
എം സുകുമാരൻ Sun, 03/01/2016 - 09:24
എം സുകുമാരൻ Sun, 03/01/2016 - 08:55 വിവരങ്ങൾ ചേർത്തു
ലളിതശ്രീ Sat, 02/01/2016 - 09:39 ഫോട്ടോ ചേർത്തു
മിന്നൽ Fri, 01/01/2016 - 21:32 ഫോട്ടോ,വിവരങ്ങൾ ചേർത്തു
അപരാഹ്നം Thu, 31/12/2015 - 22:50 Removed M Sukumaran
നടൻ Thu, 31/12/2015 - 16:09 ചേർത്തു : മുഹമ്മദ് പേരമ്പ്ര
കുഞ്ഞനന്തന്റെ കട Thu, 31/12/2015 - 16:09 ചേർത്തു : മുഹമ്മദ് പേരമ്പ്ര
വിഷ്ണുവർദ്ധൻ Wed, 30/12/2015 - 20:59 ഫോട്ടോ ചേർത്തു
എം എ മജീദ് Wed, 30/12/2015 - 16:39 ഫോട്ടോ ചേർത്തു
തപസ് നായക് Mon, 28/12/2015 - 21:01 ഫോട്ടോ, വിവരങ്ങൾ ചേർത്തു
മധ്യവേനൽ Mon, 28/12/2015 - 12:25 പോസ്റ്റർ,അഭിനേതാക്കളെ ചേർത്തു
വള്ളത്തോൾ ഉണ്ണികൃഷ്ണൻ Wed, 23/12/2015 - 08:08 ഫോട്ടോ ചേർത്തു
ജോർജ്ജ് ജോസഫ് Wed, 23/12/2015 - 06:49
ജോർജ്ജ് ജോസഫ് Wed, 23/12/2015 - 06:47 ഫോട്ടോ ചേർത്തു.
മണി സുചിത്ര Tue, 22/12/2015 - 22:04 ഫോട്ടോ ചേർത്തു

Pages