aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

Contribution History

തലക്കെട്ട് Edited on Log message
മല്ലിക Fri, 01/04/2016 - 11:29 ഫോട്ടോ ചേർത്തു
ഹാജി അബ്ദുൾ റഹ്മാൻ Thu, 31/03/2016 - 17:14 ഫോട്ടോ ചേർത്തു
തസ്കരവീരൻ Thu, 31/03/2016 - 11:20 ചേർത്തു : മാത്തപ്പൻ
മാത്തപ്പൻ Thu, 31/03/2016 - 11:12 ഫോട്ടോ ചേർത്തു
കുമാരി രാജം Wed, 30/03/2016 - 22:48 ഫോട്ടോ ചേർത്തു
കൃഷ്ണ കുചേല Wed, 30/03/2016 - 22:43 ചേർത്തു : ഇ വി സരോജ
ഇ വി സരോജ Wed, 30/03/2016 - 22:41 ഫോട്ടോ ചേർത്തു
എസ് ആർ പല്ലാട്ട് Wed, 30/03/2016 - 09:11 ഫോട്ടോ ചേർത്തു
ഭീകരനിമിഷങ്ങൾ Tue, 29/03/2016 - 22:47 ചേർത്തു : ഹേമ
വഴി പിഴച്ച സന്തതി Tue, 29/03/2016 - 22:46 ചേർത്തു : ഹേമ
ഹേമ Tue, 29/03/2016 - 22:44 ഫോട്ടോ ചേർത്തു
ഭാനുമതി Tue, 29/03/2016 - 08:48
ഭാനുമതി Tue, 29/03/2016 - 08:46 ഫോട്ടോ ചേർത്തു
ചിത്രാദേവി Tue, 29/03/2016 - 08:40
ചേട്ടത്തി Tue, 29/03/2016 - 08:39 ചേർത്തു : ചിത്രാദേവി
ചിത്രാദേവി Tue, 29/03/2016 - 08:37 ഫോട്ടോ ചേർത്തു
സുപ്രഭ Mon, 28/03/2016 - 08:47 ഫോട്ടോ ചേർത്തു
പോർട്ടർ കുഞ്ഞാലി Mon, 28/03/2016 - 08:32 ചേർത്തു : വി എസ് ആചാരി
വി എസ് ആചാരി Mon, 28/03/2016 - 08:28 ഫോട്ടോ ചേർത്തു
നിര്‍മ്മലാദേവി Fri, 25/03/2016 - 09:04 ഫോട്ടോ ചേർത്തു
സീത Fri, 25/03/2016 - 09:02 ചേർത്തു : നിര്‍മ്മലാദേവി
പീറ്റർ-റൂബൻ Wed, 23/03/2016 - 17:36 ഫോട്ടോ ചേർത്തു
കുരിശുയുദ്ധം Sun, 20/03/2016 - 22:12
കുരിശുയുദ്ധം Sun, 20/03/2016 - 22:05 അഭിനേതാക്കൾ,പോസ്റ്റർ ചേർത്തു
പുരുഷാര്‍ത്ഥം Sun, 20/03/2016 - 21:29
സുജാത മേത്ത Sun, 20/03/2016 - 21:21 ഫോട്ടോ ചേർത്തു
വിധിച്ചതും കൊതിച്ചതും Fri, 18/03/2016 - 21:16 ശബ്ദം നല്കിയവർ
തങ്കം വാസുദേവൻ നായർ Thu, 17/03/2016 - 20:50
തങ്കം വാസുദേവൻ നായർ Thu, 17/03/2016 - 20:49 ഫോട്ടോ ചേർത്തു
ചേര്‍ത്തല തങ്കം Thu, 17/03/2016 - 20:44 ഫോട്ടോ ചേർത്തു
ഉണ്ണി വന്ന ദിവസം Thu, 17/03/2016 - 20:39 ചേർത്തു: മലയജം
മലയജം Thu, 17/03/2016 - 20:37 ഫോട്ടോ ചേർത്തു
ചങ്ങനാശ്ശേരി തങ്കം Thu, 17/03/2016 - 16:35 ചെറുവിവരണം ചേർത്തു
തങ്കം വാസുദേവൻ നായർ Thu, 17/03/2016 - 16:23 ചെറുവിവരണം ചേർത്തു
എം മണി Wed, 16/03/2016 - 17:50 ഫോട്ടോ ചേർത്തു
ജോബ് Wed, 09/03/2016 - 23:08 ഫോട്ടോ ചേർത്തു
ഉണ്ണി Sat, 05/03/2016 - 23:36 ചേർത്തു : വത്സല മേനോൻ
ഉണ്ണി Fri, 04/03/2016 - 13:54 വിവരങ്ങൾ ചേർത്തു
ബിൽ Fri, 04/03/2016 - 13:43
ഉണ്ണി Fri, 04/03/2016 - 13:36 അഭിനേതാക്കളെ ചേർത്തു
Bill Swotes Fri, 04/03/2016 - 13:30
വിവിയൻ കൊളോട്രോ Fri, 04/03/2016 - 13:18
Bill Swotes Fri, 04/03/2016 - 13:13
വിവിയൻ കൊളോട്രോ Fri, 04/03/2016 - 13:10
എലിസബത്ത് ആന്റണി Fri, 04/03/2016 - 13:04
താര ജോഹന്‍സെന്‍ Fri, 04/03/2016 - 13:00
കിറ്റി മോര്‍ഗന്‍ Fri, 04/03/2016 - 12:53
വില്യം റോത്ത്‌മാന്‍ Fri, 04/03/2016 - 12:50
ഹരോള്‍ഡ് ലിൻണ്ടേ Fri, 04/03/2016 - 12:38
ജേക്കബ് ബ്രീസ് Tue, 01/03/2016 - 17:47 ഫോട്ടോ, ചെറുവിവരണം ചേർത്തു

Pages