aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

Contribution History

തലക്കെട്ട് Edited on Log message
റൗഡി Sat, 28/05/2016 - 00:30 തിരുത്ത് : സുജാത
കാട്ടുപൂക്കൾ Sat, 28/05/2016 - 00:29 തിരുത്ത് : സുജാത
അമ്മു Sat, 28/05/2016 - 00:27 തിരുത്ത് : സുജാത
സുജാത Sat, 28/05/2016 - 00:24
കടത്തുകാരൻ Sat, 28/05/2016 - 00:12 ചേർത്തു : സുജാത
സുജാത Sat, 28/05/2016 - 00:09 ഫോട്ടോ ചേർത്തു
സുജാത Sat, 28/05/2016 - 00:06 ഫോട്ടോ ചേർത്തു
കെ പി കൊട്ടാരക്കര Tue, 24/05/2016 - 11:20 ഫോട്ടോ ചേർത്തു
മുഖാമുഖം Mon, 23/05/2016 - 16:01 File attachments
മാർഗ്ഗം Sun, 22/05/2016 - 23:02 File attachments
കളിയോടം Sat, 21/05/2016 - 18:07
ജയന്തി Sat, 21/05/2016 - 18:06
കമ്മട്ടിപ്പാടം Sat, 21/05/2016 - 16:41
ഗ്രീഷ്മം Wed, 18/05/2016 - 12:08 അറ്റാച്ച്മെന്റ് ചേർത്തു
മോഹന കുമാരി Mon, 16/05/2016 - 11:55 ഫോട്ടോ ചേർത്തു
സംഘഗാനം Mon, 16/05/2016 - 11:39 അറ്റാച്ച്മെന്റ് ചേർത്തു
വേമ്പനാട് Sat, 14/05/2016 - 20:52
ജൂഡ് അട്ടിപ്പേറ്റി Sat, 14/05/2016 - 11:47
ജൂഡ് അട്ടിപ്പേറ്റി Fri, 13/05/2016 - 23:27 ഫോട്ടോ ചേർത്തു
വേമ്പനാട് Fri, 13/05/2016 - 22:36
വേമ്പനാട് Fri, 13/05/2016 - 11:49
വേമ്പനാട് Fri, 13/05/2016 - 11:46
രേണു സലുജ Fri, 13/05/2016 - 11:45
അപരാഹ്നം Tue, 10/05/2016 - 16:43 അറ്റാച്ച്മെന്റ് ചേർത്തു
ചിദംബരം Tue, 10/05/2016 - 12:43 ചേർത്തു : ശിവൻ കൊല്ലം
ചെങ്കോൽ Tue, 10/05/2016 - 12:42 ചേർത്തു : ശിവൻ കൊല്ലം
ശിവൻ കൊല്ലം Tue, 10/05/2016 - 12:40
മുളവന ജോസഫ് Mon, 09/05/2016 - 11:29 ഫോട്ടോ ചേർത്തു
വാസു പ്രദീപ് Thu, 05/05/2016 - 17:59 വിവരണം ചേർത്തു
ഗോകുലപാലൻ Thu, 05/05/2016 - 17:46
കടല്‍ത്തീരത്ത് Thu, 05/05/2016 - 17:05
അമിർ Thu, 05/05/2016 - 17:00
ടിറ്റി Thu, 05/05/2016 - 16:58
കടല്‍ത്തീരത്ത് Thu, 05/05/2016 - 16:49
സ്വം Wed, 04/05/2016 - 13:22 സ്നാപ്ഷോട്ട് ചേർത്തു
ജയശ്രീ ടി Wed, 04/05/2016 - 12:13 ഫോട്ടോ ചേർത്തു
ബേബി ഗിരിജ Wed, 04/05/2016 - 12:01 ഫോട്ടോ ചേർത്തു
ഗിരിജ Wed, 04/05/2016 - 11:59
ഗിരിജ Wed, 04/05/2016 - 11:54 ഫോട്ടോ ചേർത്തു
പ്രസന്ന ബാല Wed, 04/05/2016 - 11:50 ഫോട്ടോ ചേർത്തു
വസന്തസേന Fri, 29/04/2016 - 16:31 ചേർത്തു : ശബ്ദം നല്കിയവർ
അബ്ബാസ് Tue, 26/04/2016 - 16:06 ഫോട്ടോ ചേർത്തു
രാധാമണി Fri, 22/04/2016 - 16:32 ഫോട്ടോ ചേർത്തു
അഴീക്കോട് ബാലൻ Fri, 22/04/2016 - 16:04 ഫോട്ടോ ചേർത്തു
മധുബാല Fri, 22/04/2016 - 15:57 ഫോട്ടോ ചേർത്തു
ആര്യാട് ഗോപാലകൃഷ്ണൻ Thu, 21/04/2016 - 07:25 ഫോട്ടോ ചേർത്തു
ജയകുമാരി Wed, 20/04/2016 - 22:31 ഫോട്ടോ ചേർത്തു
ഭക്തകുചേല Sun, 17/04/2016 - 17:19 ചേർത്തു : കണ്ണമ്മ
ക്രിസ്തുമസ് രാത്രി Sun, 17/04/2016 - 17:19 ചേർത്തു : കണ്ണമ്മ
കണ്ണമ്മ Sun, 17/04/2016 - 17:17 ഫോട്ടോ, ചെറുവിവരണം ചേർത്തു

Pages