aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

Contribution History

തലക്കെട്ട് Edited on Log message
ബേപ്പൂർ മണി Sun, 04/10/2015 - 20:45 ഫോട്ടോ, വിവരങ്ങൾ ചേർത്തു
ഗാനഭൂഷണം ലളിത Sun, 04/10/2015 - 13:11 ഫോട്ടോ, വിവരങ്ങൾ ചേർത്തു
മിന്നാമിനുങ്ങ് Wed, 23/09/2015 - 17:17 ചേർത്തു: പോഞ്ഞിക്കര റാഫി
കൂടപ്പിറപ്പ് Wed, 23/09/2015 - 17:06
പോഞ്ഞിക്കര റാഫി Wed, 23/09/2015 - 16:22
സൗമിനി Wed, 23/09/2015 - 12:59
അമൃതം ഗമയ Wed, 23/09/2015 - 12:56 ചേർത്തു: സൗമിനി
സൗമിനി Tue, 22/09/2015 - 22:39
മരുമകൾ Mon, 21/09/2015 - 08:46
തിരിച്ചടി Sun, 20/09/2015 - 21:57 അഭിനേതാക്കളെ ചേർത്തു
തിരിച്ചടി Sun, 20/09/2015 - 21:50 പോസ്റ്റർ, ഗായകരെ,മറ്റുള്ളവരെ ചേർത്തു
വിജയലക്ഷ്മി Sun, 20/09/2015 - 20:50 ഫോട്ടോ ചേർത്തു
നീലി സാലി Fri, 18/09/2015 - 22:36 ചേർത്തു : ശ്രീരഞ്ജിനി
മറിയക്കുട്ടി Fri, 18/09/2015 - 22:35 ചേർത്തു : ശ്രീരഞ്ജിനി
അരപ്പവൻ Fri, 18/09/2015 - 22:35 ചേർത്തു : ശ്രീരഞ്ജിനി
ഉണ്ണിയാർച്ച Fri, 18/09/2015 - 22:34 ചേർത്തു : പി ബി പിള്ള , ശ്രീരഞ്ജിനി
ശ്രീ രഞ്ജിനി Fri, 18/09/2015 - 22:28 ഫോട്ടോ ചേർത്തു
ശ്രീ രഞ്ജിനി Fri, 18/09/2015 - 22:22
കാലായ്ക്കൽ കുമാരൻ Fri, 18/09/2015 - 13:18 Added Photo & Alias
കിടപ്പാടം Fri, 18/09/2015 - 13:15 ചേർത്തു : കാലായ്ക്കൽ കുമാരൻ
ശകുന്തള Fri, 18/09/2015 - 13:14 ചേർത്തു : കാലായ്ക്കൽ കുമാരൻ
കൊടുങ്ങല്ലൂരമ്മ Fri, 18/09/2015 - 13:13 ചേർത്തു : കാലായ്ക്കൽ കുമാരൻ
നിത്യവസന്തം Fri, 18/09/2015 - 13:11 ചേർത്തു : കാലായ്ക്കൽ കുമാരൻ
ആയിരപ്പറ Fri, 18/09/2015 - 09:07 ചേർത്തു : രാജകുമാരി
രാജകുമാരി Thu, 17/09/2015 - 20:45
ചെമ്മീൻ Thu, 17/09/2015 - 20:29 വഞ്ചിയൂർ രാധയെ മാറ്റി രാജകുമാരിയെ ചേർത്തു
സദാനന്ദൻ Mon, 14/09/2015 - 22:28 ഫോട്ടോ ചേർത്തു
ഉമ്മ Mon, 14/09/2015 - 22:12
ഉമ്മ Mon, 14/09/2015 - 18:41 പി ബി പിള്ളയെ ചേർത്തു
പി ബി പിള്ള Mon, 14/09/2015 - 18:39 ഫോട്ടോ ചേർത്തു
സദാനന്ദൻ Mon, 14/09/2015 - 11:03
സി ആർ രാജകുമാരി Sun, 13/09/2015 - 22:21 ഫോട്ടോ ചേർത്തു
ഭാര്യ (1962) Sun, 13/09/2015 - 22:17 ചേർത്തു : സദാനന്ദൻ
സദാനന്ദൻ Sun, 13/09/2015 - 22:13 ഫോട്ടോ ചേർത്തു
രാജകുമാരി Sun, 13/09/2015 - 22:03 ഫോട്ടോ ചേർത്തു
ഉമ്മ Sun, 13/09/2015 - 16:59 പോസ്റ്റർ,ഗായകരെ,മറ്റുള്ളവരെ ചേർത്തു
ഉമ്മ Sun, 13/09/2015 - 16:26 അഭിനേതാക്കളെ ചേർത്തു
രാജകുമാരി Sun, 13/09/2015 - 16:16
നിര്‍മ്മലാദേവി Sun, 13/09/2015 - 16:15
ലെനിൻ രാജേന്ദ്രൻ Sat, 12/09/2015 - 22:03 കൂടുതൽ വിവരങ്ങൾ ചേർത്തു
ഭാര്യ (1962) Sat, 12/09/2015 - 21:37
ഭാര്യ (പഴയത് ) Sat, 12/09/2015 - 15:22 അഭിനേതാക്കളെ ചേർത്തു.
ഭാര്യ (പഴയത് ) Sat, 12/09/2015 - 15:12 ഗായകരെ , മറ്റു പ്രവർത്തകരെ ചേർത്തു
കോട്ടയം ചെല്ലപ്പൻ Sat, 12/09/2015 - 12:53
കോട്ടയം ചെല്ലപ്പൻ Sat, 12/09/2015 - 12:47
കണ്ടംബെച്ച കോട്ട് Sat, 12/09/2015 - 12:45 ചേർത്തു: കോട്ടയം ചെല്ലപ്പൻ
മിന്നൽ പടയാളി Sat, 12/09/2015 - 12:42 ചേർത്തു : കോട്ടയം ചെല്ലപ്പൻ
കോട്ടയം ചെല്ലപ്പൻ Sat, 12/09/2015 - 12:39 ഫോട്ടോ, കൂടുതൽ വിവരങ്ങൾ ചേർത്തു.
തച്ചോളി ഒതേനൻ Fri, 11/09/2015 - 21:31 ചേർത്തു : കെ എസ് പാർവ്വതി
ആദ്യകിരണങ്ങൾ Fri, 11/09/2015 - 21:29 ചേർത്തു : കെ എസ് പാർവ്വതി

Pages