1956 ലെ സിനിമകൾ
Sl No. | സിനിമ | സംവിധാനം | തിരക്കഥ | റിലീസ് |
---|---|---|---|---|
1 | അവരുണരുന്നു | എൻ ശങ്കരൻ നായർ | മുതുകുളം രാഘവൻ പിള്ള, കെ പി കൊട്ടാരക്കര | 16 Nov 1956 |
2 | രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | ഉറൂബ് | 26 Jan 1956 |
3 | മന്ത്രവാദി | പി സുബ്രഹ്മണ്യം | നാഗവള്ളി ആർ എസ് കുറുപ്പ് | 16 Aug 1954 |
4 | ആത്മാർപ്പണം | ജി ആർ റാവു | കെ പി കൊട്ടാരക്കര | |
5 | കൂടപ്പിറപ്പ് | ജെ ഡി തോട്ടാൻ | പോഞ്ഞിക്കര റാഫി |