അനഘ അശോക് പി

Anagha Ashok P

1998 ജൂൺ 12 ന് അശോകന്റെയും നിഷയുടെയും മകളായി കോഴിക്കോട് ജനിച്ചു. വേദവ്യാസ വിദ്യാലയത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.പ്രൊവിഡൻസ് വുമൺസ് കോളേജിൽ നിന്നും ഡിഗ്രിയും, തേവര സേക്രട്ട് ഹാർട്ട് കോളേജിൽ നിന്നും പി ജിയും കഴിഞ്ഞു. .

ഡ്രാമ എന്ന സിനിമയിലാണ് അനഘ ആദ്യമായി അഭിനയിക്കുന്നത്, തുടർന്ന് കപ്പേള എന്ന ചിത്രത്തിലും, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ - മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമയിലും അഭിനയിച്ചു. ഗ്രേറ്റ് ഇന്ത്യൺ കിച്ചണിൽ അഭിനയിക്കുക മാത്രമല്ല അതിലെ മറ്റൊരു കഥാപാത്രത്തിന് അനഘ ശബ്ദം പകരുകയും ചെയ്തു.

വിലാസം - Pulari.h 
   Westhill chungam
    Kozhikode-673005
anaghaashok1998@gmail.com