ആതിര മഹേഷ്

Athira Mahesh

1997 ആഗസ്റ്റ് 24 ന് മഹേഷ് ബാബുവിന്റെയും സൈറ മഹേഷിന്റെയും മകളായി കണ്ണൂർ ജില്ലയിൽ ജനിച്ചു. കടമ്പൂർ ഇംഗ്ലീഷ് സ്ക്കൂൾ, കടമ്പൂർ ഹയർസെക്കന്ററി സ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് IPMS ൽ നിന്നും റേഡിയോളജിക്കൽ ടെക്നോളജി കഴിഞ്ഞ ആതിര അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ റേഡിയൊഗ്രാഫറായി വർക്ക് ചെയ്യുന്നു.

ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ - മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. സിനിമയിൽ സുരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ അനുജത്തിയുടെ വേഷമായിരുന്നു ആതിര ചെയ്തത്.

Mail of : athiramahesh369@gmail.com
Facebook: Athira Mahesh Shaalzz