nithingopal33

nithingopal33's picture

എന്റെ പ്രിയഗാനങ്ങൾ

  • സാന്ദ്രമാം സന്ധ്യതൻ

    സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ്
    ഏകാന്തദീപം എരിയാത്തിരിയായ്..
    താന്തമാം ഓർമ്മതൻ ഇരുളിൻ അരങ്ങിൽ
    മുറിവേറ്റുവീണു പകലാംശലഭം..

    അന്തിവാനിലൊരു കുങ്കുമസൂര്യൻ
    ആർദ്രസാഗരം തിരയുന്നു..
    ക്ലാവുമൂടുമൊരു ചേങ്കിലപോലെ
    ചന്ദ്രബിംബവും തെളിയുന്നു
    കാറ്റുലയ്ക്കും കൽവിളക്കിൽ
    കാർമുകിലിൻ കരിപടർന്നു..
    പാടിവരും രാക്കിളിതൻ
    പാട്ടുകളിൽ ശ്രുതിഇടഞ്ഞു...

    (സാന്ദ്രമാം സന്ധ്യതൻ)

    നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
    ഹോമകുണ്ഡമായ് പുകയുമ്പോൾ..
    പാതിമാഞ്ഞൊരു പ്രണയവസന്തം
    ശാപവേനലിൽ പിടയുമ്പോൾ..
    ഒരുമിഴിയിൽ താപവുമായ്
    മറുമിഴിയിൽ ശോകവുമായ്..
    കളിയരങ്ങിൽ തളർന്നിരിക്കും
    തരളിതമാം കിളിമനസ്സേ...

    (സാന്ദ്രമാം സന്ധ്യതൻ)

  • പ്രാണസഖീ നിൻ

    പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും
    വീണക്കമ്പിയിൽ
    ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍
    വിരുന്നു വന്നു ഞാന്‍
    സഖി.. സഖി..വിരുന്നു വന്നു ഞാന്‍ ..

    (പ്രാണസഖി ...)

    മനസ്സില്‍ നിന്നും സംഗീതത്തിന്‍
    മന്ദാകിനിയായ് ഒഴുകി (2)
    സ്വരരാഗത്തിന്‍ വീചികളെ നിന്‍
    കരാംഗുലങ്ങള്‍ തഴുകി (2)
    തഴുകി.. തഴുകി... തഴുകി..

    (പ്രാണസഖി   ...)

    മദകര മധുമയ നാദസ്പന്ദന
    മായാ ലഹരിയില്‍ അപ്പോള്‍ (2)
    ഞാനും നീയും നിന്നുടെ മടിയിലെ
    വീണയുമലിഞ്ഞു പോയ് (2)
    അലിഞ്ഞലിഞ്ഞു പോയി..

    (പ്രാണസഖി ...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
ജീവിതമെന്ന തമാശ ചൊവ്വ, 26/09/2023 - 15:47 Lyrics page created
കനിവേ എവിടെ ചൊവ്വ, 26/09/2023 - 15:51 Lyrics page created
കനിവേ എവിടെ ചൊവ്വ, 26/09/2023 - 15:51 Lyrics page created
കനിവേ എവിടെ ചൊവ്വ, 26/09/2023 - 15:51 Lyrics page created
കനിവേ എവിടെ* ചൊവ്വ, 26/09/2023 - 15:51
ജീവിതമെന്ന തമാശ* ചൊവ്വ, 26/09/2023 - 15:51 Lyrics page created
മാണിക്ക്യക്കല്ലിൻ മൂക്കുത്തി ചാർത്തും ബുധൻ, 27/09/2023 - 20:57 Singer list correction
ലതാദേവി ബുധൻ, 27/09/2023 - 21:00 Photo added
മാലതി ബുധൻ, 27/09/2023 - 21:04 Photo added
മാലതി ലക്ഷ്മൺ ബുധൻ, 27/09/2023 - 21:06 Latest photo added
ഉമ്പാച്ചി / റഫീക് തിരുവള്ളൂർ വെള്ളി, 05/01/2024 - 12:16 Name edited
കഠിന കഠോരമീ അണ്ഡകടാഹം വെള്ളി, 05/01/2024 - 12:17 Lyricist edited
സ്വർഗ്ഗക്കത്ത് പാട്ട് വെള്ളി, 05/01/2024 - 12:18 Lyricist edited
യാ റബ്ബേ വെള്ളി, 05/01/2024 - 12:18 Lyricist edited
കൊറോണ ധവാൻ വ്യാഴം, 29/02/2024 - 11:23 Cast list updated
പ്രേമലു ബുധൻ, 06/03/2024 - 22:42 Cast list updated
അജ്മൽ സാബു ബുധൻ, 06/03/2024 - 22:42 Photo added
ഷമീർ ഖാൻ വ്യാഴം, 07/03/2024 - 15:14 Profile created
ഷമീർ ഖാൻ വ്യാഴം, 07/03/2024 - 15:14 Profile created
പ്രേമലു വ്യാഴം, 07/03/2024 - 15:15 Cast updated
മേന മേലത്ത് വെള്ളി, 08/03/2024 - 01:45 Photo updated
എലീന കാതറിൻ അമൻ വെള്ളി, 08/03/2024 - 09:10 Artist created
എലീന കാതറിൻ അമൻ വെള്ളി, 08/03/2024 - 09:10 Artist created
വിജയ് സൂപ്പറും പൗർണ്ണമിയും വെള്ളി, 08/03/2024 - 09:27 Cast updated
മീനമാസത്തിലെ സൂര്യൻ Sun, 17/03/2024 - 17:50 തൃശൂർ എൽസി duplication removed
ദൈവസ്നേഹം വർണ്ണിച്ചീടാൻ Sun, 21/04/2024 - 14:01 Lyricist name added
സ്വർണ്ണപൂഞ്ചോല Sun, 05/05/2024 - 11:40 രാഗം

Pages