ഉണ്ണി

Unni

പുലാമന്തോൾ സ്വദേശിയായ ഉണ്ണിമാഷ് വള്ളുവനാടിന്റെ നാടകലോകത്ത് സംഭാവനകൾ നൽകിയിട്ടുണ്ട്. പി എ ബക്കറിന്റെ മണ്ണിന്റെ മാറിലൂടെ ചലച്ചിത്രരംഗത്തെത്തിയ ഇദ്ദേഹം ഏതാനും ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.