തോമസ് ഉണ്ണിയാടൻ
Thomas Unniyadan
ഇരിങ്ങാലക്കുട എം.എല്‍.എ തോമസ് ഉണ്ണിയാടന്. വെള്ളരി പ്രാവിന്റെ ചങ്ങാതി, റോമന്‍സ്,
ഉൽസാഹ കമ്മിറ്റി , ക്രാന്തി തുടങ്ങിയ ചിത്രങ്ങളില്‍ തോമസ് ഉണ്ണിയാടന് എം.എല്‍.എ അഭിനയിച്ചിട്ടുണ്ട്.
അവലംബം : http://irinjalakudaonline.com