മിയശ്രീ സൗമ്യ

Miyasree soumya
Date of Birth: 
ചൊവ്വ, 15 June, 1993
സൗമ്യ ആന്റണി

1993 ജൂൺ 15 -ന് ആന്റണിയുടെ മകളായി എറണാംകുളം ജില്ലയിൽ ജനിച്ചു. സൗമ്യ ആന്റണി എന്നാണ് ശരിയായ പേര്. മോഡലിംഗിലൂടെയാണ് സൗമ്യ തന്റെ കരിയറിന് തുടക്കമിടുന്നത്. 2016 -ലാണ് സൗമ്യ അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. അപ്പൂപ്പൻ താടി, 168 Hours, അനീസ്യ എന്നി സിനിമകളിൽ ആ വർഷം മിയശ്രീ സൗമ്യ അഭിനയിച്ചു. പിന്നീട്  ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്ന സിനിമയുൾപ്പെടെ മൂന്ന് ചിത്രങ്ങളിൽ കൂടി മിയശ്രീ സൗമ്യ അഭിനയിച്ചിരുന്നു.. 2019 -ൽ Namma Oorukku Ennathan Aachu എന്ന തമിഴ് സിനിമയിലും മിയശ്രീ സൗമ്യ അഭിനയിച്കിട്ടുണ്ട്.